സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ത്യയിലും; മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

സാംസങ്ങ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ന് ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 2012-ല്‍ പുറത്തിറങ്ങിയ ഗാലക്‌സി ഗ്രാന്‍ഡിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗാലക്‌സി ഗ്രാന്‍ഡ് 2. സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റില്‍ 22,999 രൂപയാണ് ഫോണിന് വിലയിട്ടിരിക്കുന്നത്.

 

മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും ഫോണ്‍ ലഭ്യമാണ്. പല ഇ കൊമേഴ്‌സ് സൈറ്റുകളിലും വിലക്കുറവുമുണ്ട്. അതിലേക്ക് കടക്കുന്നതിനു മുമ്പ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

5.2 ഇഞ്ച് TFT ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 1080 പിക്‌സല്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാകുന്ന 8 എം.പി. പ്രൈമറി ക്യാമറ, 1.9 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് ഉള്ളത്.

കൂടാതെ ചാറ്റ് ഓണ്‍, സാംസങ്ങ് ഹബ്, S ഹെല്‍ത്, ഗ്രൂപ് പ്ലെ, S ട്രാവല്‍, S ട്രാന്‍സലേറ്റര്‍, സാംസങ്ങ് ലിങ്ക് തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ പ്രീ ലോഡഡായി ലഭിക്കും.

ഇനി സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ലഭ്യമാവുന്ന മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍ കാണാം.

{photo-feature}

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ത്യയിലും; മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X