സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 തവണ വ്യവസ്ഥയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യയില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് ചെറിയകാര്യമല്ല. നിരവധി ബ്രാന്‍ഡുകളും എണ്ണിയാല്‍ തീരാത്ത മോഡലുകളും ഉണ്ടാവുമ്പോള്‍ അതില്‍ ഏതെടുക്കണമെന്ന ആശയക്കുഴപ്പം സ്വാഭാവികമാണുതാനും. എങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡ് സാംസങ്ങ് തന്നെയാണ്.

ഗാലക്‌സി സീരീസിലെ വിവിധ മോഡലുകളിലൂടെ ഈ കൊറിയന്‍ കമ്പനി വിപണിയില്‍ ശക്തമായ സ്വാധീനമാണ് അറിയിച്ചത്. ഏതുവിധക്കാര്‍ക്കും അനുയോജ്യമായ ഫോണുകള്‍ ഇറക്കുന്നു എന്നതുതന്നെയാണ് സാംസങ്ങിന്റെ പ്രധാന ഗുണം.

എന്തായാലും ഇന്ന് സാംസങ്ങിന്റെ പുതിയ ഗാലക്‌സി ഗ്രാന്‍ഡ് 2-വിനെ കുറിച്ചാണ് പറയുന്നത്. വില 20000 രൂപയ്ക്കു മുകളില്‍ വരുമെങ്കിലും അതിനനുസരിച്ച് സാങ്കേതികപരമായി ഏറെ പ്രത്യേകതകളും ഫോണിനുണ്ട്. മാത്രമല്ല, വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇ.എം.ഐ വ്യവസ്ഥയിലും ഫോണുകള്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരനും ഫോണ്‍ പ്രാപ്യമാണ്.

നിലവില്‍ സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ഇ.എം.ഐ വ്യവസ്ഥയില്‍ ലഭ്യമാകുന്ന 10 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 തവണ വ്യവസ്ഥയിലും; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot