സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

By Bijesh
|

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നായ ഗാലക്‌സി ഗ്രാന്‍ഡ് നിയോ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഇ സ്‌റ്റോറിലോ ഫോണ്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പുതന്നെ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമായിരുന്നു.

 

17,900 രൂപയാണ്‌ഫോണിന് കമ്പനി വിലയിട്ടിരിക്കുന്നത്. നിലവില്‍ ഫോണ്‍ ലഭ്യമാവുന്ന അഞ്ച് ഓണ്‍ലൈന്‍ ഡീലുകള്‍ ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുകയാണ്. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്., 5 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ, LED ഫ് ളാഷ്, VGA ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS, എഫ്.എം. റേഡിയോ എന്നീ സംവിധാനങ്ങളുമുണ്ട്.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2100 mAh ബാറ്ററിയാണ് ഉള്ളത്. ഫോണ്‍ ലഭ്യമാവുന്ന ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X