സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ എസ് ബൈക്ക് മോഡ്, 8490 രൂപ: കൂടെ മത്സരിക്കാന്‍ ഇവര്‍!

Written By:

സാംസങ്ങ് ഇപ്പോള്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. ജെ സീരീസിലെ ഏറ്റവും പുതിയ ഫോണാണിത്. ഈ ഫോണിന്റെ വില 8,490 രൂപയാണ്. കൂടാതെ ഏറ്റവും സുന്ദരവും രസകരവുമായ സവിശേഷതയാണ്. ഇതില്‍ അള്‍ട്രോ ഡാറ്റ സേവിങ്ങ് മോഡ് (USD) ഉളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ ഡാറ്റ ലാഭിക്കാനും സാധിക്കുന്നു. ഈ സവിശേഷയെല്ലാം ഒരു ഹൈ-എന്‍ഡ് ഫോണില്‍ മാത്രമേ ഉണ്ടാകൂ.

ജിയോ ടിവിക്ക് 432 ലൈവ് ചാനലുകള്‍, എന്നാല്‍ ജിയോ ടിറ്റിഎച്ചിനോ?

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ,8490 രൂപ: കൂടെ മത്സരിക്കാന്‍ ഇവര്‍!

സാംസങ്ങ് ഫോണിന്റെ സവിശേഷത ഇങ്ങനെയാണ്. 5 ഇഞ്ച് ഡിസ്‌പ്ലേ (1280X720 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്‌സ്പാന്‍ഡബിള്‍ 128 ജിബി മൈക്രോ എസ്ഡി കാര്‍ഡ്.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ 8എംബി ക്യാമറയും 5എംബി മുന്‍ ക്യാമറയുമാണ് ഇതില്‍. ഡ്യുവല്‍ സിം, 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, മൈക്രോ യുഎസ്ബി സപ്പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളുമാണ്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപോ, 2600എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.

26 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍!

എന്നാല്‍ ഇത്രയും സവിശേഷതയുളള ഈ ബജറ്റ് ഫോണിനെ വെല്ലാനായി ഈ ഫോണുകള്‍ എത്തിയിരിക്കുന്നു. അത് ഏതൊക്കെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5

വില 11,999 രൂര

. 5ഇഞ്ച് ഫുള്‍ എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്

 

സോപ്പോ ഫ്‌ളാഷ് X പ്ലസ്

വില 13,999 രൂപ

. 5.5 ഇഞ്ച് 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. 1.3GHz മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി. 3100എംഎഎച്ച് ബാറ്ററി

 

വിവോ Y53

വില 9,487 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ഡ്യുവല്‍ സിം
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

 

ഓപ്പോ A37

വില 9,499 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. 8എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി എല്‍റ്റിഇ
. 2630 എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 5 ലൈറ്റ്

വില 8,199 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 13എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 2500എംഎഎച്ച് ബാറ്ററി

 

വിവോ Y51L

വില 9,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി എല്‍ടിഇ
. 2350 എംഎം

 

ഹോണല്‍ 6X

. വില 12,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 16nm പ്രോസസര്‍
. 3ജിബി/4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3340എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung has announced a new budget smartphone the Galaxy J3 Pro which is the latest addition to its J-series.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot