സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ് ഇറങ്ങി: വന്‍ ക്യാമറ സവിശേഷതകളില്‍!

Written By:

സാംസങ്ങ് ഗാലക്‌സി, ഗാലക്‌സി നിരയിലെ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇത് കമ്പനിയിലെ രണ്ടാമത്തെ ഡ്യുവല്‍ ക്യാമറ ഫോണാണ്. ഈ ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു കഴിഞ്ഞു. സെപ്തംബര്‍ 18ന് ആദ്യ വില്‍പന ആരംഭിക്കുകയും ചെയ്യും.

സാംസങ്ങ് ഗാലക്‌സി ജെ7 പ്ലസ് ഇറങ്ങി: വന്‍ ക്യാമറ സവിശേഷതകളില്‍!

ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?

സിങ്കിള്‍ സിം വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഈ ഫോണിന്റെ ഏകദേശം വില 24,829 രൂപയാണ്. തായ്‌ലാന്‍ഡിലാണ് ഈ ഫോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചത്.

ഗാല്കസി ജെ7, ജെ7 പ്ലസ് എന്നീ ഫോണുകള്‍ക്ക് ഏകദേശം ഒരേ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്.

ഗാലക്‌സി ജെ7 പ്ലസിന്റെ കിടിലന്‍ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ/ ബാറ്ററി

5.5ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 1080X 1920 പിക്‌സല്‍, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി. ഡ്യുവല്‍ സിം.

3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ഹാര്‍ഡ്‌വയര്‍/ ഓഎസ്

ആന്‍ഡ്രോയിഡ് ഒഎസ്, v7.11 ന്യുഗട്ട്, 2.39 GHZ ഒക്ടാകോര്‍ പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ക്യാമറ

റിയര്‍ ക്യാമറ ഡ്യുവല്‍ 13എംപി+ 5എംപി, എല്‍ഇഡി ഫ്‌ളാഷ്, ഓട്ടോഫോക്കസ്, ലൈവ് ഫോക്കസ്, ജിയോ ടിഗിങ്ങ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, പനോരമ. വീഡിയോ 1080@30fps, മുന്‍ ക്യാമറ 16എംപി.

നിങ്ങളുടെ ഹോം നെറ്റ് വർക്ക് എങ്ങനെ സംരക്ഷിക്കാം?

കണക്ടിവിറ്റി/ സെന്‍സര്‍

ജിപിആര്‍എസ്, EDGA, 3ജി/ 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ബ്രൗസര്‍ എന്നിവ കണക്ടിവിറ്റികളാണ്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, ലൈറ്റ് സന്‍സര്‍, മാഗ്നെറ്റിക് ഫീള്‍ഡ്, എന്‍എഫ്‌സി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy J7+ has been launched in Thailand, making it the company’s second smartphone to feature a dual-camera setup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot