സാംസങ്ങ് ഗാലക്‌സി J7 പ്രൈം 2: മിഡ്‌റേഞ്ച് ഫോണുകള്‍ക്ക് വെല്ലുവിളി??

Posted By: Lekhaka

ഈയിടെ സാംസങ്ങ് പുറത്തിറക്കിയ ഫോണാണ് ഗാലക്‌സി ജെ7 പ്രൈം 2. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി മെറ്റല്‍ യൂണിബോഡിയാണ് ഫോണില്‍. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7 സീരീസ് പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13എംപി മുന്‍ ക്യാമറ 13എംപി പിന്‍ ക്യാമറ, 3300എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍.

സാംസങ്ങ് ഗാലക്‌സി J7 പ്രൈം 2: മിഡ്‌റേഞ്ച് ഫോണുകള്‍ക്ക് വെല്ലുവിളി??

13,990 രൂപ വിലയുളള ഈ ഫോണ്‍ സാംസങ്ങ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം. സാംസങ്ങ് പേ മിനി എന്ന സവിശേഷതയും ഈ ഫോണിലുണ്ട്.

എന്നാല്‍ ഇപ്പോള്‍ സാംസങ്ങിന്റെ ഈ ഫോണിനോടു മത്സരിക്കാന്‍ എത്തിയിരിക്കുകയാണ് വിപണിയിലെ ഈ മിഡ്‌റേഞ്ച് ഫോണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ A83

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 16nm പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3180എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx

വില

സവിശേഷതകള്‍

. 5. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 1.6Ghz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 3ജിബി റാം

. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3300എംഎഎച്ച് ബാറ്ററി

 

ജിയോണി എസ്10 ലൈറ്റ്

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 3ജിബി റാം

. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ

. 13എംപി/ 8എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 Ntx

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 

ഓപ്പോ F5 യൂത്ത്

വില

സവിശേഷതകള്‍

. 6 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. 2.5Ghz ഒക്ടാകോര്‍ മീഡിയാടക് പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 7X

വില

സവിശേഷതകള്‍

. 5.93 ഇഞ്ച് ഫുള്‍ HD+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 32ജിബി/ 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3340എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy J7 Prime 2 has been quietly in India at a price point of Rs. 13,990. The Samsung Galaxy J7 Prime 2 arrives with a 5.5-inch FHD display and equips an octa-core Exynos 7870 SoC paired with 3GB RAM and 32GB of default memory capacity, which can be expanded up to a whopping 256GB with a microSD card.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot