Home
Mobile

ബജറ്റ് റേഞ്ചിലെ കൂട്ടയിടി; അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്

വിപണിയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന പ്രൈസ് സെഗ്മെന്റുകളിൽ ഒന്നാണ് 10,000 ത്തിനും 7,000 ത്തിനും ഇടയിൽ വില വരുന്ന ഡിവൈസുകൾ. ഈ പ്രൈസ് റേഞ്ചിൽ അടുത്തിടെ പുറത്തിറങ്ങിയ ഏതാനും ഡിവൈസുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. രാജ്യത്തെ മിക്കവാറും സ്മാർട്ട്ഫോൺ കമ്പനികളുടെയും Smartphones ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എം4

സാംസങ് ഗാലക്സി എം4

വില : 9,499 രൂപ

 

  • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
  • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.5 ഇഞ്ച്, 270 പിപിഐ,പിഎൽഎസ് എൽസിഡി ഡിസ്പ്ലെ
  • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ

    ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ

    വില : 8,249 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
    • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.82 ഇഞ്ച് 263 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 13 എംപി പ്രൈമറി ക്യാമറ
    • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 6000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വിവോ വൈ02

      വിവോ വൈ02

      വില : 8,998 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഹീലിയോ പി22 പ്രോസസർ
      • 3 ജിബി റാം, 32 ജിബി ഡിവൈസ് സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 8 എംപി പ്രൈമറി ക്യാമറ
      • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 mAh ബാറ്ററി
      • മൈക്രോ യുഎസ്ബി പോർട്ട്
      • ലാവ ബ്ലേസ് എൻഎക്സ്ടി

        ലാവ ബ്ലേസ് എൻഎക്സ്ടി

        വില : 9,299 രൂപ

         

        • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 ചിപ്പ്സെറ്റ്
        • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
        • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 mAh ബാറ്ററി
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • മോട്ടോ ഇ22എസ്

          മോട്ടോ ഇ22എസ്

          വില : 9,999 രൂപ

           

          • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
          • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
          • ആൻഡ്രോയിഡ് 12
          • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
          • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
          • 16 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
          • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
          • 5000 mAh ബാറ്ററി
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഓപ്പോ എ17കെ

            ഓപ്പോ എ17കെ

            വില : 9,999 രൂപ

             

            • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റ്
            • 3 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
            • ആൻഡ്രോയിഡ് 12
            • 6.56 ഇഞ്ച് 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
            • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
            • 8 എംപി പ്രൈമറി ക്യാമറ
            • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
            • 5000 mAh ബാറ്ററി
            • മൈക്രോ യുഎസ്ബി പോർട്ട്
            • ഷവോമി റെഡ്മി എ1 പ്ലസ്

              ഷവോമി റെഡ്മി എ1 പ്ലസ്

              വില : 7,499 രൂപ

               

              • ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
              • 2 ജിബി റാം, 32 ജിബി ഡിവൈസ് സ്റ്റോറേജ്
              • ആൻഡ്രോയിഡ് 12
              • 6.52 ഇഞ്ച് 269 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 8 എംപി പ്രൈമറി ക്യാമറ
              • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
              • 5000 mAh ബാറ്ററി
              • മൈക്രോ യുഎസ്ബി പോർട്ട്
              • ടെക്നോ സ്പാർക്ക് 9, 3 ജിബി റാം

                ടെക്നോ സ്പാർക്ക് 9, 3 ജിബി റാം

                വില : 8,337 രൂപ

                 

                • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 ചിപ്പ്സെറ്റ്
                • 3 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
                • ആൻഡ്രോയിഡ് 12
                • 6.6 ഇഞ്ച് 266 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
                • 13 എംപി പ്രൈമറി ക്യാമറ
                • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
                • 5000 mAh ബാറ്ററി
                • മൈക്രോ യുഎസ്ബി പോർട്ട്
                • വിവോ വൈ16

                  വിവോ വൈ16

                  വില : 9,999 രൂപ

                   

                  • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 എസ്ഒസി
                  • 3 ജിബി റാം
                  • ആൻഡ്രോയിഡ് 12
                  • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                  • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
                  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
                  • 5000 mAh ബാറ്ററി
                  • യുഎസ്ബി ടൈപ്പ് സി പോർട്ട്
                  • 32 ജിബി ഡിവൈസ് സ്റ്റോറേജ്

Best Mobiles in India

English summary
One of the price segments where most smartphones are released on the market are those priced between 10,000 and 7,000. This article introduces some of the recently released devices in this price range.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X