TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണാണ് സാംസങ്ങ് ഗ്യാലക്സി എം10. ഈ ഫോണിനോടൊപ്പം ഇറങ്ങിയ മറ്റൊരു ഫോണാണ് ഗ്യാലക്സി എം20. ഈ രണ്ടു ഫോണുകളും സാംസങ്ങ് ഇന്ത്യ ഇ-സ്റ്റോറില്‍ നിന്നും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്നും സ്വന്തമാക്കാം.
ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ പട്ടികയിലാണ് ഈ ഫോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരു ഫോണുകള്‍ക്കും ഇന്‍ഫിനിറ്റി വി നോച്ച് ഡിസ്പ്ലേയ്ക്കൊപ്പം പുറകില്‍ ഡ്യുവല്‍ ക്യാമറയും ഉണ്ട്. ഗ്യാലക്സി എം10ന് 7,990 രൂപയും എം20യ്ക്ക് 10,990 രൂപയുമാണ് വില.
ഗ്യാലക്സി എം10ന് 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, എക്സിനോസ് 7872 ഒക്ടാകോര്‍ പ്രോസസര്‍, 2ജിബി റാം 16ജിബി സ്റ്റോറേജ് 3ജിബി റാം 32ജിബി സ്റ്റോറേജ്, 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 13/5എംപി പ്രൈമറി റിയര്‍ ക്യാമറ, 5എംപി സെല്‍ഫി ക്യാമറ, 3400എംഎഎച്ച് ബാറ്ററി എന്നിവയാണ്.
സാംസങ്ങ് ഗ്യാലക്സി എം10നോടു മത്സരിക്കുന്ന ഫോണുകളാണ് താഴെ കൊടുക്കുന്നത്.
Realme 2
വില
. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 3/4ജിബി, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി
Realme C1
വില
. 6.2 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 2ജിബി, 16ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി
Xiaomi Redmi 6 Pro
വില
. 5.84 ഇഞ്ച് FHD+ ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3/4 ജിബി റാം, 32/64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി
Honor 9N
വില
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4ജിബി റാം, 64ജിബി/128ജിബി ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി
Samsung Galaxy J4 Plus
വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി
Asus Zenfone Max Pro M1
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി
Nokia 5.1 Plus
വില
. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 400GB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി
Asus Zenfone Max M2
വില
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
Honor 7A
വില
. 5.7 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 32ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി