സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കും

|

നിങ്ങൾ ഏറെ നാളായി കാത്തിരിക്കുന്ന പുതിയ സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിൻറെ ഭാഗമായി വരാനിരിക്കുന്ന സാംസങ് 5 ജി സ്മാർട്ട്‌ഫോണിനെക്കുറിച്ച് ചില പ്രധാന സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും ഉൾപ്പെടെ ധാരാളം കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ഫോൺ പുറത്തിറങ്ങി കഴിഞ്ഞാൽ, ആമസോൺ.ഇൻ വെബ്സൈറ്റിലും സാംസങ്ങിൻറെ ഔദ്യോഗിക ഇ-കൊമേഴ്സ് വെബ്സൈറ്റിലും ലഭ്യമാകും. റിപ്പോർട്ടുകൾ അനുസരിച്ച്, ഗാലക്‌സി എം 32 5 ജി സ്മാർട്ഫോൺ സെപ്റ്റംബർ 2 മുതൽ വിപണിയിൽ നിന്നും വാങ്ങാൻ ലഭ്യമാകും. എന്നാൽ, ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

 

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ വില ഇന്ത്യയിൽ

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ വില ഇന്ത്യയിൽ

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ വില 20,000 രൂപ മുതൽ 25,000 രൂപ വരെയായിരിക്കും വരുന്നത്. എന്നാൽ, ഈ സ്മാർട്ട്ഫോണിൻറെ കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ, സാംസങ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ഗാലക്‌സി എം 32 5 ജി വില ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.

ഈ മാസം ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്ന ഏതാനും മികച്ച സ്മാർട്ഫോണുകൾഈ മാസം ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് വാങ്ങാവുന്ന ഏതാനും മികച്ച സ്മാർട്ഫോണുകൾ

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എം 32 5 ജിയുടെ സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 32 5 ജി ഇപ്പോൾ ആമസോൺ.ഇന്ത്യയുടെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസ്സർ കരുത്ത് നൽകുമെന്നും, ഇത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുമെന്നും പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ഫോണിൻറെ വേരിയന്റുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്മാർട്ട്ഫോണിൻറെയും കളർ ഓപ്ഷനുകളുടെയും മുഴുവൻ രൂപകൽപ്പനയും ആമസോൺ വെളിപ്പെടുത്തി. ഇത് കറുപ്പും നീല എന്ന രണ്ട് നിറങ്ങളിൽ വിപണിയിൽ വരും.

സോണി പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ വീണ്ടും പ്രീ-ഓർഡറുകൾക്കായി ആഗസ്റ്റ് 26 ന് ലഭ്യമാകുംസോണി പ്ലേസ്റ്റേഷൻ 5 ഇന്ത്യയിൽ വീണ്ടും പ്രീ-ഓർഡറുകൾക്കായി ആഗസ്റ്റ് 26 ന് ലഭ്യമാകും

സാംസങ് ഗാലക്‌സി എം 32 5 ജി സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എം 32 5 ജി കൂടുതൽ ചിലവേറിയ ഗാലക്‌സി എ52, ഗാലക്‌സി എ72 എന്നിവയിൽ നിന്ന് ഒരു ക്യൂ എടുക്കുന്നു. എൽഇഡി ഫ്ലാഷുമായി ജോടിയാക്കിയ ഒരു ക്വാഡ് റിയർ ക്യാമറ സിസ്റ്റം ഈ പുതിയ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു. സുരക്ഷ ഉറപ്പാക്കുവാൻ സ്മാർട്ട്‌ഫോണിൽ സൈഡ് മൗണ്ട് ചെയ്യ്ത ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സപ്പോർട്ടും ഉൾപ്പെടും. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 16.5 സെന്റീമീറ്റർ എച്ച്ഡി+ ഇൻഫിനിറ്റി വി ഡിസ്‌പ്ലേ ഉണ്ടാകും. അതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഒരൊറ്റ ഫ്രണ്ട് ക്യാമറ സെൻസറും ഉൾപ്പെടും.

നത്തിങ് ഇയർ 1 ട്രൂ വയർലെസ് ഇയർബഡുകൾ ഓഗസ്റ്റ് 31 ന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുംനത്തിങ് ഇയർ 1 ട്രൂ വയർലെസ് ഇയർബഡുകൾ ഓഗസ്റ്റ് 31 ന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും

Best Mobiles in India

English summary
Samsung Galaxy M32 5G is slated to go on sale in India at 12 p.m. today. The Amazon listing for the next Samsung smartphone has exposed all of the essential characteristics ahead of the official launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X