Home
Mobile

സാംസങ് ഗാലക്‌സി മെഗാ ഓഫറുകള്‍

By Arathy

സാംസങ് ഗാലക്‌സിയുടെ മെഗാ 5.8 പുതുപുത്തന്‍ ഓഫറുകള്‍ നിരത്തുന്നു. ഓണ്‍ ലൈന്‍ ഷോപ്പിങ് സൈറ്റായ സാംസങ് ഈ സ്‌റ്റോറാണ് ഈ ഓഫറുകള്‍ ജനങ്ങള്‍ക്കായി കൊണ്ടു വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന സാംസങി ഗാലക്‌സി മെഗാ ഓഫറുകള്‍ മറ്റു ഓണ്‍ ലൈന്‍ സൈറ്റുകളിലും ആരംഭിച്ചിട്ടുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഉദേശിക്കുന്നവര്‍ക്ക് നല്ലൊരു ഓഫര്‍ തന്നെയാണ് സാംസങ് വച്ചു നീട്ടുന്നത്.

ഫീച്ചറുകള്‍

ആന്‍ഡ്രോയിഡ് ജെലിബീന്‍ 4.2.2
5.8 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ (പുറക്ക് വശത്തുള്ള)
1.9 എംബി ക്യാമറ (മുന്‍ വശത്തുള്ള )
1.5 ജിബി റാം
2600 എംച്ച് ബാറ്ററി
വിപണിയില്‍ ലഭിക്കുന്ന വില 24,900

മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Samsung eStore

Samsung eStore

വിപണിയില്‍ 24,900 രൂപയ്ക്ക് ലഭിക്കുന്ന സാംസങ് ഇഎംഐ ഓപ്ഷന്‍ പ്രകാരം 5.8, 8300രൂപ, 4150രൂപ, 2075രൂപ എന്നീ വിലയ്ക്ക് ലഭ്യമാക്കുന്നു

Flipkart

Flipkart

ഓണ്‍ ലൈന്‍ വഴി വാങ്ങുന്നവര്‍ക്ക് 5% ഓഫര്‍ നല്‍ക്കുന്നു ഇത് ഈ(30,ജൂണ്‍,2013) മാസവസാനത്തോടെ ഈ ഓഫര്‍ തീരുന്നതാണ്

 

 

Saholic

Saholic

1% കിഴിവില്‍ കിട്ടുന്നു. 24,899 രൂപക്ക് സാംസങ് ഗാലക്‌സി മെഗാ ലഭ്യമാക്കുന്നു

Infibeam

Infibeam

ഇഎംഐ സ്‌കീമ് പ്രകാരം 2075 രൂപ മുതല്‍ 8300 രൂപയ്ക്ക് വരെ ഫോണ്‍ ലഭിക്കുന്നു

Snapdeal

Snapdeal

3 മാസം 6 മാസം വരെയാണ് ഇഎംഐ സ്‌കീം ഉള്ളത് .41,500 രൂപ മുതല്‍ 8300 രൂപയ്ക്ക് വരെ ലഭിക്കുന്നതാണ്

TheMobileStore

TheMobileStore

24,989 രൂപയ്ക്ക് ലഭിക്കുന്നു

homeshop18

homeshop18

വിപണിയില്‍ ലഭിക്കുന്ന വിലയില്‍ തന്നെയാണ് ലഭിക്കുന്നത്.

Indiatimes Shopping

Indiatimes Shopping

ഏത് സമയത്തും ഇവരുടെ ഓണ്‍ലൈന്‍ വഴി വാങ്ങാവുന്നതാണ്. 3 മാസം മുതല്‍ 6 മാസം വരെ ഇഎംഐ ഓപ്ഷന്‍ ഉണ്ടാകും

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X