സാംസങ്ങ് ഗാലക്‌സി നോട് 3 വാങ്ങാം... ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന്

By Bijesh
|

ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ മത്സരത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് സാംസങ്ങ് ഗാലക്‌സി നോട് 3-യും അനുബന്ധമായി ഉപയോഗിക്കാവുന്ന ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ചും കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.

 

തൊട്ടുപിന്നാലെ സോണിയും ഇന്നലെ എക്‌സ്പീരിയ Z1, സോണി സ്മാര്‍്ടവാച്ച് തുടങ്ങിയവയും ലോഞ്ച് ചെയ്തു. ഗാലക്‌സി നോട് 3-യെ അപേക്ഷിച്ച് സോണി എക്‌സപീരിയ Z1-ന് വിലകുറവാണ്. അതായത് സാംസങ്ങ് ഗാലക്‌സി നോട് 3-ക്ക് 49990 രുപയും സോണി എക്‌സ്പീരിയ Z1-ന് 44,990 രൂപയും.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

രണ്ട് ഫോണുകളും ഇപ്പോള്‍തന്നെ ഓണ്‍ലൈനിലൂടെ വില്‍പന തുടങ്ങിക്കഴിഞ്ഞു. ഇതില്‍ ആദ്യം ലോഞ്ച് ചെയ്ത ഫോണ്‍ എന്നനിലയ്ക്ക്, ഗാലക്‌സി നോട്-3 ലഭ്യമാവുന്ന ഏതാനും ഓണ്‍ലൈന്‍ സ്‌റ്റോറുകളും വിലയും താഴെ കൊടുക്കുന്നു. കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി നോട് 3 വാങ്ങാം... ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X