സാംസങ് പേ-യുമായി ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍ എത്തി..!

Written By:

സാംസങിന്റെ പുതിയ മുന്തിയ ഇനം ഫോണായ സാംസങ് ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍ എത്തി. ഗ്യാലക്‌സി നോട്ടിന്റെ പുതിയ പതിപ്പ് കഴിഞ്ഞ മാസം ആദ്യമാണ് കമ്പനി അവതരിപ്പിച്ചത്.

സാംസങിന്റെ പുതിയ "ചാട്ടുളികള്‍" നോട്ട് 5-ഉം, എഡ്ജ് പ്ലസ്-ഉം എത്തി...!

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്‌

34ജിബി, 64ജിബി എന്നീ രണ്ട് മോഡലുകളാണ് ഗ്യാലക്‌സി നോട്ട് 5-ന് ഉളളത്.

 

സാംസങ്‌

5.7ഇഞ്ച് ക്വാഡ് എച്ച്ഡി സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, എക്‌സിനോസ് 7472 പ്രൊസസ്സര്‍, 4ജിബി റാം, ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍.

 

സാംസങ്‌

16എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

 

സാംസങ്‌

3,000എംഎഎച്ചിന്റെ ബാറ്ററിയുളള ഫോണ്‍ ഗോള്‍ഡ്, സില്‍വര്‍, ബ്ലാക്ക് നിറ വ്യതിയാനങ്ങളില്‍ ലഭ്യമാണ്.

 

സാംസങ്‌

ആപ്പിള്‍ ഡിജിറ്റല്‍ വാലറ്റിന്റെ മാതൃകയില്‍ സാംസങ് പേ അവതരിപ്പിക്കുന്നു എന്നതാണ് ഗ്യാലക്‌സി നോട്ട് 5-ന്റെ പ്രധാന പ്രത്യേകത.

 

സാംസങ്‌

34ജിബി-ക്ക് 53,900 രൂപയും 64ജിബി-ക്ക് 59,900 രൂപയുമാണ് വില.

 

സാംസങ്‌

സെപ്റ്റംബര്‍ 20 മുതല്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഫോണിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് കഴിഞ്ഞു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Samsung Galaxy Note 5 launched for Rs 53,900; sale starts September 20.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot