സാംസങ്ങ് ഗാലക്‌സി നോട്ട് 7, ആപ്പിള്‍ ഐഫോണ്‍ 7:സ്മാര്‍ട്ട്‌ഫോണുകളുടെ യുദ്ധം!!!

Written By:

സാംസങ്ങ് ഗാലക്‌സി നോട്ട് 7നും ആപ്പിള്‍ ഐഫോണും വിപണിയില്‍ ഇറങ്ങാന്‍ പോകുന്നവയാണ്. സാംസങ്ങ് ഗാലക്‌സി നോട്ട് 7 ഓഗസ്റ്റ് 2നാണ് വിപണിയില്‍ എത്തുന്നത്, എന്നാല്‍ ഗാലക്‌സി നോട്ട് 7 സെപ്റ്റബറിലും. ഇതിനകം തന്നെ ഈ ഫോണുകളെ കുറിച്ച് അനേകം റൂമറുകള്‍ നമ്മള്‍ കേട്ടിരിക്കുന്നു.

ലെനോവോ K5 നോട്ട്, ഷവോമി മീ മാക്‌സ് ഏതു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങും?

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ആപ്പിള്‍ ഐഫോണ്‍ 7:ഫോണുകളുടെ യുദ്ധം

ഇപ്പോഴത്തെ സ്മാര്‍ട്ടഫോണുകളുടെ യുദ്ധം എന്നു പറയുന്നത് വേണമെങ്കില്‍ ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ ആകാം.

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം. അറിയാനായി സ്ലൈഡര്‍ നീക്കുക...

എങ്ങനെ എളുപ്പത്തില്‍ ഫയലുകളും ഫോള്‍ഡറുകളും ഡിലീറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഗാലക്‌സി എസ് 6നു സമാനമായ രീതിയിലായിരിക്കും ഗാലക്‌സി നോട്ട് 7നും. എന്നാല്‍ ഐഫോണ്‍ 7, ആപ്പിള്‍ ഐഫോണ്‍ 7നേക്കാളും ഡിസൈനില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഇതില്‍ ആന്റിന ബാന്റ്സ്സും ഡ്യുവല്‍ ക്യാമറ സജീകരണത്തിലുമാണ് മാറ്റങ്ങള്‍.

പ്രകടനം

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മെച്ചപ്പെട്ട സവിശേഷതകളാണ് ഉളളതെന്നു പ്രതീക്ഷിക്കുന്നു. സാംസങ്ങ് ഗാലക്‌സി നോട്ട് 7ന് സ്‌നാപ്ഡ്രാഗണ്‍ 821 SoC ക്വല്‍കോം അല്ലെങ്കില്‍ എക്‌സിനോസ് 8893 ഒക്ടാകോര്‍ SoC. മറുവശത്ത് ഐഫോണ്‍ 7ന് പുതിയ A10 സിസ്റ്റം ചിപ്പ് ആകുന്നു.

ഗ്രേസ് UX ഇന്റര്‍ഫേസ്

ഈ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതിന്റെ മുന്നിലത്തെ ജനറേഷന്‍ മോഡലില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാണ്. നോട്ട് 7 വരുന്നത് ഗ്രേസ് UX എന്ന പുതിയ ഇന്റര്‍ഫേസോടുകൂടിയാണ്.

iOS 10 ഇന്റര്‍ഫേസ്

ഐഫോണ്‍ 7നും 7 പ്ലസും iOS 10 പ്ലറ്റ്‌പോമില്‍ ആയതിനാല്‍ സവിശേഷതകളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതായത് പല ഷോര്‍ട്ടക്കട്ടുകളും വിഡ്ജറ്റുകളും ഉണ്ട്.

ക്യാമറ

ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കു മനസ്സിലായി പിക്‌സല്‍ എണ്ണം മെച്ചപ്പെട്ട ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പ്രധാന്യം ഇല്ലെന്ന്. അതിനാല്‍ ഈ രണ്ടു ഫോണുകള്‍ക്കും ഉയര്‍ന്ന പിക്‌സല്‍ കൗണ്ട് ഇല്ല. എന്നാല്‍ ഇതിനു രണ്ടിനും നല്ല സജീകരണമുളള ഡ്യുവല്‍ ക്യാമറകളാണ് ഉളളത്.

ബാറ്ററി

ഗാലക്‌സി നോട്ട് 7ന് 3,600എംഎഎച്ചിനും 4000എംഎഎച്ചിനും ഇയടിലുളള ബാറ്ററി കപ്പാസിറ്റിയാണ്. എന്നാല്‍ ഫോണ്‍ 7നും 7പ്ലസിനും 1,715എംഎഎച്ചിനും 2,750എംഎഎച്ചിനും ഇടയ്ക്കുളള ബാറ്ററിയാണ്.

ഐറിസ് ക്യാമറ

ഫോണിന്റെ സുരക്ഷിതത്വം കൂട്ടാനായി ഐറിസ് ക്യാമറയോടുകൂടിയാണ് ഈ രണ്ടു ഫോണുകളും വരുന്നത്.

യൂഎസ്ബി ടൈപ് സി പോര്‍ട്ട്

ഗാലക്‌സി നോട്ട് 7ന് ചാര്‍ജ്ജിങ്ങ് സവിശേഷത കൂട്ടാനായി യൂഎസ്ബി ടൈപ്പ് സി പോര്‍ട്ടാണ്.

No 3.5 എംഎം ജാക്ക്

ആപ്പിള്‍ ഐഫോണ്‍ 7നംു 7 പ്ലസും 3.5എംഎം ഹെഡ്‌ഫോണ്‍ ബാക്കി ഉണ്ട്, അതിനാല്‍ നല്ല ക്വാളിറ്റി ഓഡിയോ എസ്പീരിയന്‍സ് ആകും.

സ്മാര്‍ട്ട് കണക്ടര്‍

ഐഫോണ്‍ 7ന് സ്മാര്‍ട്ട് കണക്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung has confirmed that it will skip the Galaxy Note 6 and unveil the Galaxy Note 7 to match up with the Galaxy S lineup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot