സാംസങ്ങ് ഗാലക്‌സി 7ന്റെ ഞെട്ടിക്കുന്ന സവിശേഷതകള്‍ പുറത്തിറങ്ങി!!

Written By:

ആഗോള വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സംഭവിച്ച മാറ്റങ്ങള്‍ ഒരുപാടാണ്. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങ് ആണ് ഇപ്പോള്‍ വിപണിയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഈ വര്‍ഷം 320 മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കാന്‍ സാധിക്കും എന്നാണ് കമ്പനി പറയുന്നത്.

Click here for all samsung phones

സാംസങ്ങ് ഇപ്പോള്‍ പുതിയ ഒരു സ്മാര്‍ട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിപണിയില്‍ ഇറക്കാനുളള തിടുക്കത്തിനലാണ്.

സ്മാര്‍ട്ട്‌ഫോണിനും മറ്റു ആക്‌സസറീസിനും 10,000രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍!!

ഓഗസ്റ്റില്‍ ഈ ഫോണ്‍ വിപണിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആദ്യം പറഞ്ഞിരുന്നത് സാംസങ്ങ് ഗാലക്‌സി നോട്ട് 7ന് 4000എംഎഎച്ച് ബാറ്ററിയാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ റിപ്പോറര്‍ട്ട് അനുസരിച്ച് ഇതിന്റെ ബാറ്ററി 3600എംഎഎച്ച് ആണ്. ഇതിനു മുന്‍പിറങ്ങിയ സാംസങ്ങ് ഗാലക്‌സി നോട്ട് 5ന്റെ ബാറ്ററി 3000എംഎഎച്ച് ആയിരുന്നു, എന്നാല്‍ അതിനെ വച്ച് നോക്കുമ്പോള്‍ 20% ബാറ്ററി ശേഷി മെച്ചം തന്നെ.

#2

പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗാലക്‌സി നോട്ട് 7ന് 5.7ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, QHD 2K റിസൊല്യൂഷന്‍, അതായത് ഗാലക്‌സി നോട്ട് 5ന്റെ പോലെ തന്നെയാണ്.

#3

ഉറപ്പില്ല, പുതിയ സ്മാര്‍ട്ട്‌ഫോണിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ അല്ലെങ്കില്‍ എക്‌സിനോസ് ചിപ്പ്‌സെറ്റാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 6ജിബി റാം ആയിരിക്കും.

#4

സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 64ജിബിയാണ്, എന്നാല്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് അധികം കൂട്ടാം എന്നാണ് പറയുന്നത്.

#5

സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ ഫേസ് ഡിറ്റക്ഷന്‍ ഡ്യുവല്‍-പിക്‌സല്‍ ക്യാമറ 12എംപിയും, മുന്‍ ക്യാമറ 5എംപിയുമാണ്.

#6

റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങ് ഗാലക്‌സി നോട്ട് 7 IP68 സര്‍ട്ടിഫൈഡ് ആണ്. ഇതിന് വാട്ടര്‍ റെസിസ്റ്റന്റ്/ ഡസ്റ്റ് റെസിസ്റ്റന്റ് സവിശേഷതകള്‍ ഉണ്ട്. ഇതില്‍ 3.2 ഫീറ്റ് വാട്ടര്‍ ആയാല്‍ 30മിനിറ്റ് വരെ ഫോണ്‍ കേടാകാതെ നില്‍ക്കും.

#7

സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ ഏറ്റവും പുതിയ സവിശേഷതയാണ് ഐറിസ് സ്‌കാനര്‍. ഇതു കാരണം നിങ്ങള്‍ക്ക് മൊബൈല്‍ പേയ്‌മെന്റ് ഉപഭോക്താവിനെ സ്ഥിരീകരിക്കാനും, അതു കൂടാതെ സിവൈസ് അണ്‍ലോക്ക് ചെയ്യാനും എളുപ്പമായിരിക്കും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

അശ്ലീല വീഡിയോകള്‍ കാണുമ്പോള്‍ ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്യുക!!!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: സിം ഇല്ലാതെ ഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

English summary
Samsung is all set to unveil its much awaited Galaxy Note 7 smartphone in its Note series of top-of-the-line devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot