സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ, ലെനോവോ വൈബ് സി2: നിങ്ങള്‍ ഏതു വാങ്ങും?

Written By:

സാംസങ്ങ് ഗാലക്‌സി J2, ഗാലക്‌സി J മാക്‌സ് ഇറങ്ങി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് സാംസങ്ങ് തങ്ങളുടെ പുതിയ ഫോണായ ഗാലക്‌സി ഓണ്‍5 പ്രോയും ഗാലക്‌സി ഓണ്‍7ന്‍ പ്രോയും 9,190രൂപയ്ക്കും 11,190രൂപയ്ക്കും വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.

8,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ, ലെനോവോ വൈബ് സി2: നിങ്ങള്‍ ഏതു വാങ്ങും?

ഈ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അവരുടെ മുന്‍ഗാമികള്‍ക്കു സമാനമായ സവിശേഷതകളാണ് ചെയ്തിരിക്കുന്നത്.

അതു കൂടാതെ അടുത്തിടെ പ്രഖ്യാപിച്ച മറ്റൊരു ഫോണാണ് ലെനോവോ വൈബ് സി2. ഇത് മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തിലായിരിക്കും ഉള്‍പ്പെടുന്നത്.

ഇന്നത്ത ഗിസ്‌ബോട്ട് ലേഖനത്തില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോയും ലെനോവോ വൈബ് C2വും താരതമ്യം ചെയ്യാം.

English summary
Within a few days of the launch of Galaxy J2 and Galaxy J Max, Samsung has announced the launch of the Galaxy On5 Pro and Galaxy On7 Pro at Rs 9,190 and Rs 11,190 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot