സാംസംഗ് ഗാലക്‌സി പ്രിവെയില്‍, ആദ്യ ആന്‍ഡ്രോയിഡ് സിഡിഎംഎ ഫോണ്‍

By Shabnam Aarif
|

സാംസംഗ് ഗാലക്‌സി പ്രിവെയില്‍, ആദ്യ ആന്‍ഡ്രോയിഡ് സിഡിഎംഎ ഫോണ്‍

 

സാംസംഗ് ഗാലക്‌സി പ്രവെയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാംസംഗ് സിഡിഎംഎ ഹാന്‍ഡ്‌സെറ്റ് ആണ്. ഗാലക്‌സി സീരീസിലെ മറ്റു ഹാന്‍ഡ്‌സെറ്റുകളെ പോലെ ഇതിനും നല്ല സ്വീകരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സിഡിഎംഎ ഹാന്‍ഡ്‌സെറ്റ് ആണ് സാംസംഗ് ഗാലക്‌സി പ്രെവെയില്‍. വളരെ മികച്ച ഫീച്ചറുകളും സ്‌പെസിപിക്കേഷനുകളുമാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്.

DISTUINGUISHED FEATURES of SAMSUNG GALAXY PREVAIL

Category

Availability

DISPLAY

Type

TFT capacitive multi touchscreen; 256K colours

Size

3.2 inches; 320 x 480 pixels

CAMERA

Rear

2 Megapixel, 1600 x 1200 pixels

Front

No secondary camera

Video

Yes; QVGA resolution

STORAGE CAPACITY

Phone book

Unlimited 

Call records

Unlimited

Internal

117 MB

External

2 GB included

Card slot

Yes; microSD

Memory expandability

Yes; up to 32 GB

DATA MANAGEMENT

GPRS

No

EDGE

No

3G

 

Rev.0; up to 2.4 Mbps

WLAN

No

Bluetooth

 V3.0 with A2DP

Infrared Port

 Not available

USB

 V2.0 microUSB

GPS FACILITY

 Yes; with A-GPS

GENERAL FEATURES

Category

Availability

NETWORK SUPPORTS

2G Network

CDMA 800/1900

3G Network

CDMA2000 1x

ENTERTAINMENT FACILITIES

3.5 mm Jack

Yes

Audio Player

MP3/WAV/eAAC+ player

Video Player

MP4/H.264/H.263 player

Games

Yes

FM Radio

No

POWER MANAGEMENT

Battery Type

Standard LI ion 1500 mAh

Stand By

Up to 216 hours

Talk Time

Up to 6 Hours 30 minutes

SIZE

Dimension

113 x 57 x 12 mm

Weight

108 grams

Operating system

Android v2.3 Gingerbread

Chipset

Qualcomm MSM7627-3

CPU

800 MHz

Browser

HTML

ഈ ഹാന്‍ഡ്‌സെറ്റിന്റെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ അത്ര ആകര്‍ഷണീയമല്ല എന്നു തോന്നാം. എങ്കിലും നമ്മളെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ പ്രത്യേകതകള്‍ ഈ ഫോണിലുണ്ട്. ഇതിലെ സിഡിഎം2000 1x 3ജി നെറ്റ് വര്‍ക്കിന്റെ വേഗത 2.4 Mbsp ആണ്.

വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട് ഇല്ല എന്നത് സാംസംഗ് ഗാലക്‌സി പ്രിവെയിലിന്റെ ഒരു പ്രധാന പോരായ്മയാണ്. 3.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണിന്റെ കറുപ്പ് നിറത്തിലാണ് വരുന്നത്. സ്‌പെസിഫിക്കേഷനുകള്‍ അത്ര ആകര്‍ഷണീയമല്ലെങ്കിലും ഇതിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് വളരെ ആകര്‍ഷണീയമാണ്.

സെക്കന്റി ക്യാമറയുടെ അഭാവമാണ് ഇതിന്റെ മറ്റൊരു എടുത്തു പറയത്തക്ക പോരായ്മ. കൂടാതെ ഇതിന്റെ 2 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും അത്ര ആകര്‍ഷണീയമല്ല. 10,000 രൂപയാണ് ഈ സാംസംഗ് ഹാന്‍ഡ്‌സെറ്റിന്റെ വില.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more