2012ല്‍ സാംസംഗ് ഉല്‍പന്നങ്ങളുടെ കുത്തൊഴുക്കോ?

By Shabnam Aarif
|
2012ല്‍ സാംസംഗ് ഉല്‍പന്നങ്ങളുടെ കുത്തൊഴുക്കോ?

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാംസംഗ് പുറത്തിറക്കാനൊരുങ്ങുന്ന ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ഗാലക്‌സി എസ് ബ്ലെയ്‌സ് 4ജി.  അത്ഭുതപ്പെടുത്തുന്ന ചില ഫീച്ചറുകളുണ്ടാകും ഈ ഫോണില്‍ എന്നാണ് കരുതപ്പെടുന്നത്.

സാംസംഗിന്റെ തന്നെ എപിക് 4ജി ഫോണ്‍ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.  ഈ രണ്ടു ഫോണുകളുടെയും പേരിലെ 4ജി എന്ന ഒരൊറ്റ ഭാഗം മതി ആളുകളെ ആകര്‍ഷിക്കാന്‍.

ഗാലക്‌സി ബ്ലെയ്‌സ് 4ജിയുടെ ഫീച്ചറുകള്‍:

  • 4.52 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 16 ദശലക്ഷം കളറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 3264 x 2448 പികസല്‍ റെസൊലൂഷന്‍

  • ഓട്ടോ ഫോക്കസ്, ഫ്ലാഷ് സംവിധാനങ്ങള്‍

  • 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • 30 fpsല്‍ 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 32 ജിബി ഇന്റേണല്‍ മെമ്മറി

  • 1 ജിബി റാം

  • മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താം

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ, എച്ച്എസ്‌യുപിഎ 3ജി കണക്റ്റിവിറ്റി

  • ഡിഎല്‍എന്‍എ, വൈഫൈ ഡയരക്റ്റ്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയുള്ള വൈഫൈ കണക്റ്റിവിറ്റി

  • 3.0 വേര്‍ഷന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 2.0 മൈക്രോയുഎസ്ബി പോര്‍ട്ട്

  • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

  • ജിഎസ്എം ഫോണ്‍

  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • സ്റ്റീരിയോ എഫ്എം റേഡിയോ

  • ലിഥിയം അയണ്‍ ബാറ്ററി

  • ആന്‍ഡ്രോയിഡ് വി2.3 ഓപറേറ്റിംഗ് സിസ്റ്റം

  • 1.5 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • എച്ച്ടിഎംഎല്‍, ആഡോബ് ഫ്ലാഷ് ബ്രൗസര്‍
സാംസംഗ് എപിക് 4ജിയുടെ ഫീച്ചറുകള്‍:
  • 4.0 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 16 ദശലക്ഷം കളറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

  • 480 ഃ 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

  • 2592 x 1944 പികസല്‍ റെസൊലൂഷന്‍

  • വിജിഎ ഫ്രണ്ട് ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ്

  • 512 എംബി റോം

  • 512 എംബി റാം

  • മൈക്രോഎസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താം

  • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

  • എച്ച്എസ്ഡിപിഎ 3ജി കണക്റ്റിവിറ്റി

  • ഡിഎല്‍എന്‍എ, വൈഫൈ ഡയരക്റ്റ്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയുള്ള വൈഫൈ കണക്റ്റിവിറ്റി

  • 2.1 വേര്‍ഷന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 2.0 മൈക്രോയുഎസ്ബി പോര്‍ട്ട്

  • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

  • സിഡിഎംഎ 800 / 1900 ഫോണ്‍

  • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • ഗെയിമുകള്‍

  • സ്റ്റീരിയോ എഫ്എം റേഡിയോ

  • ലിഥിയം അയണ്‍ 1,500 mAh ബാറ്ററി

  • 300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • 5.5 മണിക്കൂര്‍ ടോക്ക് ടൈം

  • 124 എംഎം നീളം, 65 എംഎം വീതി, 14 എംഎം കട്ടി

  • 155 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് വി2.1 ഓപറേറ്റിംഗ് സിസ്റ്റം

  • 1 ജിഗാഹെര്‍ഡ്‌സ് കോര്‍ട്ടെക്‌സ് എ8 പ്രോസസ്സര്‍

  • എച്ച്ടിഎംഎല്‍, ആഡോബ് ഫ്ലാഷ് ബ്രൗസര്‍
25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയ്ക്കാണ് സാംസംഗ് എപിക് 4ജിയ്ക്ക് പ്രതീക്ഷിക്കപ്പെടുന്ന വില.  സാംസംഗ് ബ്ലെയ്‌സ് 4ജിയുടെ വില ഇതുവരെ അറിവായിട്ടില്ല.  എന്നാല്‍ എപിക് 4ജിയേക്കാള്‍ അല്‍പം കൂടുതലായിരിക്കും ബ്ലെയ്‌സ് 4ജിയുടെ വില.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X