Home
Mobile

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ; കൂടുതൽ വിവരങ്ങൾ ഇവിടെ...

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളില്‍ വെരിസോണ്‍, എടി&ടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവന ദാതാക്കളുമായി സഹകരിച്ച് 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ എത്തിക്കും.

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു. 1300 ഡോളര്‍ (ഏകദേശം 90,441 രൂപ ) വിലയുള്ള ഗ്യാലക്‌സി എസ് 10 5G സ്മാര്‍ട്‌ഫോണ്‍ ചിക്കാഗോയിലും മിനിയാ പൊലിസിലുമാണ് ഇപ്പോൾ ലഭ്യമാവുക.

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ; കൂടുതൽ വിവരങ്ങൾ ഇവിടെ...

നിലവില്‍ വെരിസോണിൻറെ 4G എല്‍.ടി.ഇ നെറ്റ്വര്‍ക്കിലാണ് 5G സ്മാര്‍ട്‌ഫോണ്‍ പ്രവർത്തന മികവ് കാഴ്ച്ച വെക്കുന്നത്.

5G സ്മാര്‍ട്‌ഫോണ്‍

5G സ്മാര്‍ട്‌ഫോണ്‍

ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളില്‍ വെരിസോണ്‍, എടി&ടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് 5G സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ എത്തിക്കും.

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍

സാംസങിന്റെ ആദ്യ 5G സ്മാര്‍ട്‌ഫോണ്‍

5G സ്മാർട്ട്ഫോണ്‍ പുറത്തിറങ്ങുമെങ്കിലും 5G ടെലികോം നെറ്റ്വര്‍ക്കുകള്‍ എല്ലായിടത്തേക്കും
വ്യാപിക്കണമെങ്കില്‍ സമയം വളരെയധികം പിടിക്കും.

ഗ്യാലക്‌സി എസ് 10 5G

ഗ്യാലക്‌സി എസ് 10 5G

അമേരിക്കയിലും 5G നെറ്റ്വര്‍ക്ക് മുഴുവനായി ലഭ്യമായിട്ടില്ല. എന്നാല്‍, സാംസങ് 5G സ്മാർട്ട്ഫോണ്‍ വിപണിയിലെത്തുന്നത് തികച്ചും സാങ്കേതികതയുടെ വേഗത്തിലുള്ള വളർച്ചയാണ് സൂചിപ്പിക്കുന്നത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ

ട്രിപ്പിള്‍ റിയര്‍ ക്യാമറ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാംസങ് ഗ്യാലക്‌സി എസ്10 5G സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത്. 6.7 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത് 4500 എംഎഎച്ച് ബാറ്ററി, 3D ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവ ഈ സ്മാർട്ട്ഫോണിനുണ്ട്.

Best Mobiles in India

English summary
The networks are still very limited, but the phone is a big step toward a greater roll out. The launch will likely help carriers test their service and create the foundation for future iterations of 5G devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X