ഇന്ത്യയില്‍ ഗ്യാലക്‌സി എസ്10 പ്ലസിന്റെ പ്രീഓര്‍ഡര്‍ ആരംഭിച്ചു, കിടപിടിക്കാന്‍ ഇവര്‍!

|

ഗ്യാലക്‌സി ഫോണുകളുടെ പത്താം വാര്‍ഷികത്തിലാണ് കമ്പനി തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലിന്റെ നാല് പതിപ്പുകള്‍ പുറത്തിറക്കിയത്. എസ് 10ഇ, എസ്10, എസ്10+, എസ് 10 5ജി എന്നീ ഫോണുകളാണ് അവ.

 
ഇന്ത്യയില്‍ ഗ്യാലക്‌സി എസ്10 പ്ലസിന്റെ പ്രീഓര്‍ഡര്‍ ആരംഭിച്ചു, കിടപിടി

അതില്‍ പ്രീമിയം വിഭാഗത്തിലെ ഒരു ഫോണാണ് സാംസങ്ങ് ഗ്യാലക്‌സി എസ്10 പ്ലസ്. മറ്റു ഉയര്‍ന്ന ഹൈ-എന്‍ഡ് ഫോണുകളേക്കാള്‍ മികച്ചതാണ് ഈ ഫോണ്‍. ഇന്ത്യയില്‍ ഈ ഫോണിന്റെ പ്രീഓര്‍ഡര്‍ ആരംഭിച്ചു.

എസ് 10 പ്ലസിന് 6.4 ഇഞ്ച് വലുപ്പമുളള സ്‌ക്രീനാണ്. വലിയ ഡിസ്‌പ്ലേയും അതു പോലെ 4,100എംഎഎച്ചിന്റെ വലിയ ബാറ്ററിയുമാണ് ഫോണില്‍. ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജ്ജിംഗ് 2.0 ബാറ്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് പിന്‍ ക്യാമറകളും ഡ്യുവല്‍-മുന്‍ ക്യാമറകളും ഉണ്ട്. ആന്‍ഡ്രോയിഡ് 9 പൈയിലാണ് ഗ്യാലക്‌സി എസ്10 പ്ലസ് റണ്‍ ചെയ്യുന്നത്. ഇതു കൂടാതെ നിങ്ങളെ ആകര്‍ഷിക്കുന്ന പല സവിശേഷതകളും ഫോണിലുണ്ട്.

Sony Xperia XZ2

Sony Xperia XZ2

മികച്ച വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ട്രൈലൂമിനസ് HDR ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 19എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3180എംഎഎച്ച് ബാറ്ററി

 Razer Phone 2

Razer Phone 2

മികച്ച വില

സവിശേഷതകള്‍

. 5.72 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 8ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Honor View 20
 

Honor View 20

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6/8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Oppo R17

Oppo R17

മികച്ച വില

സവിശേഷതകള്‍

. 6.4 ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 670, 10nm പ്രോസസര്‍

. 8ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Oppo R17 Pro

Oppo R17 Pro

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 10nm പ്രോസസര്‍

. 8ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്ലസ് പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.1 ഓറിയോ

. 40എംപി റിയര്‍ ക്യാമറ, 20എംപി, 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

 

Google Pixel 3 XL

Google Pixel 3 XL

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം

. 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 12.2എംപി ക്യാമറ

. USB ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Google Pixel 3

Google Pixel 3

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ

. 4ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 12.2എംപി റിയര്‍ ക്യാമറ

. 8എംപി റിയര്‍ ക്യാമറ, 8എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 64ബിറ്റ് പ്രോസസര്‍

. 2915എംഎഎച്ച് ബാറ്ററി

 OnePlus 6T

OnePlus 6T

മികച്ച വില

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 20എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

 Apple iPhone XR

Apple iPhone XR

മികച്ച വില

സവിശേഷതകള്‍

. 6.1 ഇഞ്ച് LCD ലിക്ലിഡ് റെറ്റിന ഡിസ്‌പ്ലേ

. 6 കോര്‍ A12 ബയോണിക് 64 ബിറ്റ് 7nm പ്രോസസര്‍

. 64/128/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. iOS 12

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. Qi വയര്‍ലെസ് ചാര്‍ജ്ജിംഗ് ബാറ്ററി

LG G7 ThinQ

LG G7 ThinQ

മികച്ച വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍വിഷന്‍ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4/6ജിബി റാം

. 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Apple iPhone XS MAx

Apple iPhone XS MAx

മികച്ച വില

സവിശേഷതകള്‍

. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ

. 8ജിബി റാം

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. ഫേസ് ഐഡി

. A12 ബയോണിക് ചിപ്‌സെറ്റ്

. iOS 10

Apple iPhone XS

Apple iPhone XS

മികച്ച വില

സവിശേഷതകള്‍

5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ

. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. ഫേസ് ഐഡി

. A12 ബയോണിക് ചിപ്‌സെറ്റ്

. iOS 12

HTC U11 Plus

HTC U11 Plus

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ

. 4ജിബി വോള്‍ട്ട്

. 3930എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Samsung Galaxy S10 Plus goes on pre-order in India: Threat to other high-end smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X