Home
Mobile

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ പ്രീമിയം സ്മാർട്ട്‌ഫോൺ ഉടൻ അവതരിപ്പിക്കും: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എന്ന പുതിയ ജനറേഷൻ പ്രീമിയം സ്മാർട്ട്‌ഫോൺ ലൈനപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 പ്ലസ്, ഗാലക്‌സി എസ് 21 അൾട്ര എന്നിവ ഉൾപ്പെടുന്ന പുതിയ സീരീസ് ജനുവരി 14 ന് വിപണിയിലെത്തും. കമ്പനി ഒരു ഓൺലൈൻ ഇവന്റ് ഈ സ്മാർട്ഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിനായി നടത്തും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ രൂപകൽപ്പനയെയും ഹാർഡ്‌വെയറിനെയും കുറിച്ചുള്ള വിശദാംശങ്ങൾ‌ ഓൺ‌ലൈൻ‌ ലീക്കുകൾ‌ നൽ‌കുന്നു. എല്ലാ മോഡലുകളുടെയും ക്യാമറ സവിശേഷതകൾ അടുത്തിടെ ചോർന്നിരുന്നു. ഇപ്പോൾ, ഗാലക്‌സി എസ് 20 അൾട്രയുടെ (Samsung Galaxy S21 Ultra) ഡിസ്പ്ലേ സവിശേഷതകൾ ഓൺലൈനിൽ ലഭ്യമാണ്. അവയെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ: സവിശേഷതകൾ

ഐസ് യൂണിവേഴ്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 20 അൾട്രാ ഡിസ്പ്ലേ സവിശേഷതകളും വിശദമാക്കിയിട്ടുണ്ട്. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് മികച്ച റിഫ്രഷ് റേറ്റും റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഡബ്ള്യുക്യുഎച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന 120 ഹേർട്സ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൻറെ ഷിപ്പിംഗ് ഉടനെ ആരംഭിക്കും.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ഡിസ്‌പ്ലേ

ഐസ് യൂണിവേഴ്സിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 20 അൾട്രാ ഡിസ്പ്ലേ സവിശേഷതകളും വിശദമാക്കിയിട്ടുണ്ട്. ഗാലക്‌സി എസ് 21 അൾട്രയ്ക്ക് മികച്ച റിഫ്രഷ് റേറ്റും റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഡബ്ള്യുക്യുഎച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്ന 120 ഹേർട്സ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൻറെ ഷിപ്പിംഗ് ഉടനെ ആരംഭിക്കും.

ഗാലക്‌സി എസ് 21 അൾട്രാ

റിപ്പോർട്ട് അനുസരിച്ച്, ഈ ഡിസ്പ്ലേ സവിശേഷത ഗാലക്‌സി എസ് 21 അൾട്രായിൽ മാത്രമായിരിക്കും വരുന്നത്. ശേഷിക്കുന്ന രണ്ട് വേരിയന്റുകളിൽ സ്റ്റാൻഡേർഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഉണ്ടെന്ന് പറയപ്പെടുന്നു. 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ പാനൽ ഈ സ്മാർട്ഫോണുകളിൽ വരുമെന്ന് മുമ്പത്തെ ചോർച്ചകൾ സൂചിപ്പിച്ചു.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ ക്യാമറ: സവിശേഷതകൾ

ഡബ്ല്യുക്യുഎച്ച്ഡി + റെസല്യൂഷനും 120 എച്ച്എക്സ് റിഫ്രഷ് റേറ്റും പുറമേ, ഡിസ്പ്ലേ 1600 നൈറ്റിന്റെ ഏറ്റവും മികച്ച ബറൈറ്നെസ്സ് നൽകുമെന്ന് പറയപ്പെടുന്നു. 108 എംപി പ്രൈമറി സെൻസറുള്ള നാല് പിൻ ക്യാമറകളാണ് മുൻനിര സ്മാർട്ട്‌ഫോണിൽ വരുന്നത്. 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 10 എംപി സെൻസർ, 10 എക്സ് ഒപ്റ്റിക്കൽ സൂം, മറ്റൊരു 10 എംപി സെൻസർ എന്നിവയും ഉണ്ടാകും.

Best Mobiles in India

English summary
Samsung is all set to launch its premium smartphone lineup called the Galaxy S20, a new generation. On January 14, the company will introduce a new series comprising the Galaxy S21, Galaxy S21 Plus, and Galaxy S21 Ultra. An online event will be organised by the organisation for the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X