ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ

2023ന്റെ തുടക്കത്തിൽ തന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണി ഉഷാറായിട്ടുണ്ട്. ആൻഡ്രോയിഡുകളുടെ തമ്പുരാൻ എന്ന് വിളിക്കാവുന്ന സാംസങ് ഗാലക്സി എസ്23 അൾട്ര 5ജിയും സീരീസിലെ മറ്റ് രണ്ട് ഡിവൈസുകളും വിപണിയിൽ എത്തിയിട്ടുണ്ട്. ഐക്കൂ 11 5ജിയും എസ്23 സീരീസിന് സമാനമായി ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും പാക്ക് ചെയ്ത് മത്സരത്തിനെത്തിക്കഴിഞ്ഞു. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും പുതിയ Android Flagship Smartphones ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
50,000 രൂപയിൽ താഴെ വില വരുന്ന ഡിവൈസുകളാണ് ഇവയെല്ലാം. ഡിവൈസുകളുടെ വില ഫീച്ചറുകൾ എന്നിവയെല്ലാം തുടർന്ന് വായിക്കുമ്പോൾ യൂസേഴ്സിന് മനസിലാകും. വിലയിൽ വേരിയന്റുകൾക്കും പ്ലാറ്റ്ഫോമുകൾക്കും അനുസരിച്ച് മാറ്റമുണ്ടാകാമെന്ന് യൂസേഴ്സ് അറിഞ്ഞിരിക്കണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Android Flagship Smartphones : ആൻഡ്രോയിഡ് വിപണിയിലെ പുതിയ താരങ്ങൾ
Samsung Galaxy S23 Ultra 5G : സാംസങ് ഗാലക്സി എസ്23 അൾട്ര 5ജി

വില : 124,999 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ
- 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 13
- 6.8 ഇഞ്ച്, 501 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 200 + 12 + 10 + 10 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 12 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ടൈപ്പ് സി പോർട്ട്
Samsung Galaxy S23 Plus 5G : സാംസങ് ഗാലക്സി എസ്23 പ്ലസ് 5ജി

വില : 94,999 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ
- 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 13
- 6.6 ഇഞ്ച്, 390 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 12 എംപി + 10 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 12 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4700 എംഎഎച്ച് ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ടൈപ്പ് സി പോർട്ട്
Samsung Galaxy S23 5G : സാംസങ് ഗാലക്സി എസ്23 5ജി

വില : 74,999 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ
- 8 ജിബി റാം,128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 13
- 6.1 ഇഞ്ച്, 422 പിപിഐ, ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 12 എംപി + 10 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 12 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 3900 എംഎഎച്ച് ബാറ്ററി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ടൈപ്പ് സി പോർട്ട്
iQOO 11 5G : ഐക്കൂ 11 5ജി

വില : 59,999 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ
- 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 13
- 6.78 ഇഞ്ച്, 518 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 13 എംപി + 8 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
- ടൈപ്പ് സി പോർട്ട്
OPPO Reno8 Pro : ഓപ്പോ റീനോ8 പ്രോ ഹൌസ് ഓഫ് ഡ്രാഗൺ എഡിഷൻ

വില : 52,999 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് പ്രോസസർ
- 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.7 ഇഞ്ച്, 394 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- ടൈപ്പ് സി പോർട്ട്
Motorola Edge 30 Ultra 5G : മോട്ടോറോള എഡ്ജ് 30 അൾട്ര 5ജി

വില : 57,090 രൂപ
ഫീച്ചറുകൾ
- ഒക്ട കോർ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1
- 8 ജിബി റാം,128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.67 ഇഞ്ച്, 395 പിപിഐ, പി-ഒഎൽഇഡി ഡിസ്പ്ലെ
- 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
- 200 എംപി + 50 എംപി + 12 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 60 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 4610 എംഎഎച്ച് ബാറ്ററി
- ടർബോ പവർ ചാർജിങ് ഫീച്ചർ
- ടൈപ്പ് സി പോർട്ട്


Click it and Unblock the Notifications