Just In
- 56 min ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 3 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 5 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 6 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Movies 'അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു, ഹെൽത്ത് ഇഷ്യു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ കപ്പ് അടിച്ചേനെ'
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സാംസംഗ് ഗാലക്സി എസ് III ഹാന്‍ഡ്സെറ്റ് വരുന്നു
ക്വാഡ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടാകും ഈ പുതിയ മൊബൈലിന് എന്നു കരുതപ്പെടുന്നു. അതേസമയം 1.8 ജിഗാഹെര്‍ഡ്സ് ക്ലോക്ക് സ്പീഡുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് എന്നും കേള്‍ക്കുന്നുണ്ട്.
കൊറിയന്‍ പ്രസിദ്ധീകരണമായ ഇടി ന്യൂസിലാണ് ക്വാഡ് കോര്‍ പ്രോസസ്സറായിരിക്കും എന്ന് വാര്‍ത്ത വന്നിരിക്കുന്നത്. ഡ്യുവല്‍ കോറിനു പകരം ക്വാഡ് കോര്‍ ആണ് സാംസംഗ് പുതിയ ഉല്പന്നത്തില് ഉപയോഗിക്കുക എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
എക്സിനോസ് 4412ന് ആണ് ഈ സാംസംഗ് ഗാലക്സി ഫോണിന്റെ പ്രോസസ്സറാവാന് സാധ്യത കൂടുതല്‍. ഈ ചിപ്പിനെ കുറിച്ച് സാങ്കേതിക ലോകം ഏറെ സംസാരിക്കുന്നുണ്ടെങ്കിലും ഇതിനെ കുറിച്ച് സാംസംഗിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഇത് ഒരു 32എന്‍എം ക്വാഡ് കോര്‍ കോര്‍ട്ടെക്സ് എ9 ചിപ്പ് ആണ്. ഇതു വളരെ ശക്തമായ ഒരു പ്രോസസ്സിംഗ് യൂണിറ്റ് ആണ്. ഇതല്ലെങ്കില്‍ മറ്റൊരു ക്വാഡ് കോര്‍ ചിപ്പ് ആയ എക്സിനോസ് 5എക്സ്എകസ്എക്സ് ആവാനും സാധ്യതയുണ്ട്. എന്നാല്‍ ഈ ചിപ്പുകള്‍ 2012 അവസാനത്തോടെ എത്തൂ എന്നൊരു വൈരുദ്ധ്യമുണ്ട്.
അതിനാല്‍ ഫെബ്രുവരിയില്‍ തന്നെ ഈ പുതിയ ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കുകയാണെങ്കില്‍ വേറെ വല്ല ചിപിസെറ്റുമായായിരിക്കും വരിക. അല്ലെങ്കില്‍ പിന്നെ ചിപ്സെറ്റ് നിര്‍മ്മാതാക്കളുമായി സാംസംഗ് പ്രത്യേക കരാറില്‍ ഏര്‍പ്പെടേണ്ടി വരും, സാംസംഗിന് മാത്രം പുതിയ ചിപ് നേരത്തെ ലഭ്യമാക്കാന്‍. എന്നാല്‍ അതത്ര പ്രായോഗികമല്ല എന്നതാണ് വാസ്തവം.
ഈ പുതിയ സാംസംഗ് ഗാലക്സി ഹാന്‍ഡ്സെറ്റിന് 4.6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേ, 1280 x 720 ഡിസ്പ്ലേ റെസൊലൂഷന്‍, 12 മെഗാപിക്സല്‍ ക്യാമറ, ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്ഡ്വിച്ച് എന്നിവയെല്ലാമാണ് മറ്റു പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍. 3ഡി സാങ്കേതികവിദ്യയും സാംസംഗ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നുണ്ട്. എന്നാലിത് സാംസംഗ് ഗാലക്സി എസ് IIIല്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470