സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍ ലോഞ്ച് ചെയ്തു; ലക്ഷ്യം ഗള്‍ഫ് വിപണി

By Bijesh
|

ഗള്‍ഫ് മാര്‍ക്കറ്റിനെ ലക്ഷ്യമിട്ട് സാംസങ്ങ്, സ്വര്‍ണ നിറത്തിലുള്ള ഗാലക്‌സി S4- ലോഞ്ച് ചെയ്തു. അടുത്തിടെ ഇറങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ എസിന്റെ ഗോള്‍ഡന്‍ കളര്‍ ഫോണിന് വന്‍ ജനപ്രീതി ലഭിച്ച സാഹചര്യത്തിലാണ് സാംസങ്ങും ഗോള്‍ഡന്‍ കളര്‍ ഫോണ്‍ ഇറക്കിയത്.

 

ഗോള്‍ഡ് ഗാലക്‌സി S4-ന്റെ രണ്ടു വേരിയന്റുകളാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഒന്ന് സ്വര്‍ണ നിറവും ബ്രൗണും ഇടകലര്‍ന്നതാണ്. മുന്നിലും പിന്നിലും ചോക്‌ളേറ്റ് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി S4 ഗാലറിക്കായി ക്ലിക് ചെയ്യുക

രണ്ടാമത്തെ വേരിയന്റ് സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സ്വര്‍ണ നറവും പിങ്കും ഇടകലര്‍ന്നാണ് ഇത രുപകല്‍പന ചെയ്തിരിക്കുന്നത്.

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ ഗാലക്‌സി എസ് 4-മായി കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഫോണുകള്‍ക്ക് ഇല്ല. 1.9 Ghz സ്‌നാപ്ഡ്രാഗണ്‍ 600 പ്രൊസസറാണ് ഉള്ളത്. 5 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍, 2 ജി.ബി. റാം, 13 എം.പി. കാമറ എന്നിവയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസാണ് ഉള്ളത്.

സാംസങ്ങ് ഗാലക്‌സി S4- ഗോള്‍ഡ് എഡിഷന്റെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍
 

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

 സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍


സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍

സാംസങ്ങ് ഗാലക്‌സി S4 ഗോള്‍ഡ് എഡിഷന്‍ ലോഞ്ച് ചെയ്തു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X