സാംസങ് ഗാലക്‌സി എസ് 4 റെകോര്‍ഡ് വില്‍പന

Posted By: Arathy

ഈ അടുത്തിറങ്ങിയ സാംസങ് ഗാലക്‌സി 4 റെകോര്‍ഡ് തകര്‍ക്കുന്ന വില്‍പനയാണ് നടത്തുന്നത്‌. ഈ അടുത്ത് 20 മില്യണ്‍ ഗാലക്‌സി എസ് 4 മറ്റു രാജ്യങ്ങളിലേക്ക് ഒഴുകിയത്. ഗാലക്‌സി എസ് 3 നൂറ് ദിവസങ്ങള്‍ എടുത്താണ് 20 മില്യണ്‍ വരെ എത്തിയത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ കൊണ്ട് തന്നെ ഗാലക്‌സി എസ്4 20 മില്യണ്‍ നേടി എടുത്തിരിക്കുകയാണ്‌

സാംസങ് ഗാലക്‌സി എസ് 4 ഇറങ്ങിയപ്പോള്‍ പലരും മോശ അഭിപ്രായമായിരുന്നില്ല പറഞ്ഞിരുന്നത്. എന്നാല്‍ ഈ വില്‍പന അതിനുള്ള സാംസങിന്റെ മറുപടിയാണ്.

ഫീച്ചറുകള്‍

5 ഇഞ്ച് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം
13 എംബി ക്യാമറ (പുറക്ക് വശത്തുള്ള)
2 എംബി ക്യാമറ (മുന്‍ വശത്തുള്ള)
2 ജിബി റാം
2600 എംഎച്ച് ബാറ്ററി
130 ഗ്രാം ഭാരം

സാംസങ് ഗാലക്‌സി എസ്4 ന്റെ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4ന്റെ ചിത്രങ്ങള്‍

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4ന്റെ ചിത്രങ്ങള്‍

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4ന്റെ ചിത്രങ്ങള്‍

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4ന്റെ ചിത്രങ്ങള്‍

സാംസങ് ഗാലക്‌സി എസ് 4

സാംസങ് ഗാലക്‌സി എസ് 4ന്റെ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot