സാംസങ്ങ് ഗാലക്‌സി എസ്5-ന് പ്രീബുക്കിംഗ് തുടങ്ങി; മികച്ച 5 ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍

Posted By:

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ്.5 വൈകാതെ ഇന്ത്യന്‍ വിപണിയില്‍ എത്തും. നിലവില്‍ കൊറിയയില്‍ വന്‍ പ്രചാരം നേടിയ ഫോണ്‍ ഇന്ത്യയിലും ചലനം സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് സാംസങ്ങ്. അതോടൊപ്പം മോട്ടറോള, സോണി, ലെനോവൊ തുടങ്ങിയ കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളിയും ഗാലക്‌സി S5-നുണ്ട്.

എന്തായാലും നിലവില്‍ വിവിധ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഫോണിനുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചു. അതിന്റെ വിശദ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഗാലക്‌സി S5-ന്റെ പ്രത്യേകതകള്‍ പരിശോധിക്കാം.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഒക്റ്റകോര്‍ പ്രൊസസര്‍ (ക്വാഡ് 1.9 GHz+ ക്വാഡ് 1.3 GHz )+XMM6360, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ് കാറ്റ് ഒ.എസ്, 16 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ 16 ജി.ബി./ 32 ജി.ബി. എന്നിങ്ങനെ രണ്ട് ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ലഭ്യമാണ്. 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്. 2800 mAh ബാറ്ററിയാണ് ഉള്ളത്.

നിലവില്‍ ഫോണ്‍ ബുക്‌ചെയ്യാവുന്ന ഏതാനും ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ചുവടെ െകാടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot