കുറഞ്ഞ വിലയില്‍ സാംസങ്ങ് ഗാലക്‌സി എസ് 5 സ്വന്തമാക്കാം; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

അടുത്തിടെയാണ് സാംസങ്ങിന്റെ പുതിയ സ്മാര്‍ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ് 5 ലോഞ്ച് ചെയ്തത്. മികച്ച ഫോണാണെങ്കിലും എടുത്തുപറയാന്‍മാത്രമുള്ള പുതുമകള്‍ ഫോണിലില്ല എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അത് ഒരു പരിധിവരെ ശരിയാണുതാനും.

അതേസമയം ക്യാമറയുടെ കാര്യത്തില്‍ ഏറെ പുതുമകളും ഉണ്ട് ഗാലക്‌സി എസ്. 5-ന്. എന്നാല്‍ വില സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാല്‍ ഇപ്പോള്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ലഭ്യമാവുന്നുണ്ട്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഫുള്‍ HD റെസല്യൂഷന്‍, ഒക്റ്റ കോര്‍ പ്രൊസസര്‍, 2 ജി.ബി റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 2,800 mAh ബാറ്ററി എന്നിവയാണ് ഗാലക്‌സി എസ് 5-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ കണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot