Home
Mobile

സാംസങ്ങ് ഗാലക്‌സി S5; പകരം വയ്ക്കാവുന്ന മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

By Bijesh

സാംസങ്ങ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് സാംസങ്ങ് ഗാലക്‌സി S5 ഇന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. 51,499 രൂപയാണ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില. സാങ്കേതികമായി മികച്ച ഫോണാണെങ്കില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ സംബന്ധിച്ച് വില താങ്ങാവുന്നതിലും അധികമാണ്.

മാരതമല്ല, ഫോണിനെ കുറിച്ച് സമ്മിശ്രമായ പ്രതികരണമാണ് നിരൂപകര്‍ നല്‍കുന്നത്. പുതുമ അവകാശപ്പെടാന്‍ ഇല്ല എന്നതാണ് പ്രധാന വിമര്‍ശനം. എങ്കിലും 0.3 സെക്കന്റിനുള്ളില്‍ വസ്തുക്കളെ ഫോക്കസ് ചെയ്യാന്‍ കഴിയുന്ന 16 എം.പി. ക്യാമറയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ കണ്ടില്ലെന്നു നടിക്കാനും കഴിയില്ല.

എന്തായാലും ഗാലക്‌സി S5-ന് വിപണിയില്‍ വെല്ലുവിളികള്‍ ഏറെയുണ്ട് എന്നതു തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യപോലൊരു വിപണിയില്‍ വില സുപ്രധാന ഘടകമാണെന്നിരിക്കേ. അതുശകാണ്ടുതന്നെ സാംസങ്ങ് ഗാലക്‌സി S5-ന് പകരം വയ്ക്കാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. അതിനു മുമ്പായി ഗാലക്‌സി എസ്.5-ന്റെ പ്രത്യേകതകള്‍ നോക്കാം...

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഫുള്‍ HD ഡിസ്‌പ്ലെ, ഒക്റ്റ കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 2 ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മിറ എന്നിവയുള്ള സ്മാര്‍ട്‌ഫോണിന്റെ പ്രധാന ആകര്‍ഷണം ക്യാമറയാണ്.

16 എം.പി. പ്രൈമറി ക്യാമറ 0.3 സെക്കന്റില്‍ ഓട്ടോഫോക്കസ് സാധ്യമാക്കും. അതായത് ചലിക്കുന്ന വസ്തുക്കളെ വരെ കൃത്യമായി പകര്‍ത്താന്‍ സാധിക്കുമെന്നര്‍ഥം. 2 എം.പി. ഫ്രണ്ട് ക്യാമറ വീഡിയോ കോളിംഗിന് അനുയോജ്യമാണ്. 2800 mAh ബാറ്ററിയുള്ള ഗാലക്‌സി S5-ല്‍ പവര്‍ സേവിംഗ് മോഡുമുണ്ട്.

നോകിയ ലൂമിയ 1520

നോകിയ ലൂമിയ 1520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3400 mAh ബാറ്ററി

 

HTC വണ്‍ ഡ്യുവല്‍ സിം

HTC വണ്‍ ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.7 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

 

എല്‍.ജി. നെക്‌സസ് 5

എല്‍.ജി. നെക്‌സസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇമന്റണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

ലെനോവൊ വൈബ് Z

ലെനോവൊ വൈബ് Z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇമന്റണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

എല്‍.ജി. ജി 2

എല്‍.ജി. ജി 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇമന്റണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

ബ്ലാക്‌ബെറി Z30

ബ്ലാക്‌ബെറി Z30

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10.2 ഒ.എസ്.
1.7 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2880 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ

സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇമന്റണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3100 mAh ബാറ്ററി

 

എല്‍.ജി. ജി ഫ് ളക്‌സ്

എല്‍.ജി. ജി ഫ് ളക്‌സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് OLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3500 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇമന്റണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X