ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

By Sutheesh
|

സ്‌പെയിനിലെ ബാഴ്‌സലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ആയ ഗ്യാലക്‌സി എസ്6-ഉം, അതിന്റെ വളഞ്ഞ പതിപ്പും അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

6,000 രൂപയ്ക്ക് താഴെയുളള 8ജിബി മെമ്മറിയുളള സ്മാര്‍ട്ട്‌ഫോണുകള്‍...!6,000 രൂപയ്ക്ക് താഴെയുളള 8ജിബി മെമ്മറിയുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

ഈ അവസരത്തില്‍ സാംസങിന്റെ അടുത്ത ഫ്ളാഗ്ഷിപ്പിന്റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

7.2എംഎം കനമുളള ലോഹ ഫ്രെയിമോട് കൂടി അരികുകള്‍ വളഞ്ഞ രൂപഘടനയാണ് എസ്6-ന്റേത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

5 അല്ലെങ്കില്‍ 5.2 ഇഞ്ച് 2കെ സൂപര്‍ അമോള്‍ഡ് സ്‌ക്രീനായിരിക്കും ഫോണിനുണ്ടാകുക എന്ന് കരുതപ്പെടുന്നു. ഗ്യാലക്‌സി എസ്6 എഡ്ജിന്റെ രണ്ട് അരികുകളും വളഞ്ഞതായിരിക്കും.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഡാര്‍ക്ക് ബ്ലൂ, ബ്ലൂ ഗ്രീന്‍, ഗോള്‍ഡ്, വൈറ്റ് എന്നീ നിറ വ്യതിയാനങ്ങളില്‍ ഫോണ്‍ ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!
 
ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

സാംസങിന്റെ സ്വന്തം എക്‌സിനോസ് 7420 ചിപ്‌സെറ്റായിരിക്കും ഫോണിന് ഉണ്ടാകുക എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

തങ്ങളുടെ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണിനെ 4ജിബി റാം കൊണ്ട് സാംസങ് ശാക്തീകരിച്ചെടുക്കാനാണ് സാധ്യത.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

പരിഷ്‌ക്കരിച്ച ഐഎംഎക്‌സ്240 സെന്‍സറോട് കൂടിയ 16എംപി-യുടേയോ, 20എംപി-യുടേയോ ക്യാമറയാകും ഉണ്ടാകുക.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ആപുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന എല്ലാ അധിക സവിശേഷതകളും നീക്കം ചെയ്ത ഗ്യാലക്‌സി എസ്6-ന്റെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ ഭാരം കുറഞ്ഞതായിരിക്കും.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഇ-ബുക്ക് റീഡറായി മാറ്റാന്‍ സാധിക്കുന്ന പുറം പാനലുകളുടെ പണിപ്പുരയിലാണ് സാംസങ് എന്നാണ് കരുതപ്പെടുന്നത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

32ജിബി പതിപ്പിന് ഏകദേശം 54,700 രൂപ വില ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

3,000 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററി കൊണ്ടാണ് ഫോണ്‍ സജ്ജീകരിക്കുക എന്ന് കരുതപ്പെടുന്നു.

Best Mobiles in India

English summary
Samsung Galaxy S6: 10 things to know.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X