മഴയെ വെല്ലുന്ന സാംസങിന്റെ എസ്6 ആക്ടീവ്‌ എത്തി...!

Written By:

സാംസങിന്റെ എസ്6 ആക്ടീവ് എത്തി. മുന്‍ഗാമിയായ എസ്4 ആക്ടീവിനെപ്പോലെ വെളളവും പൊടിയും പ്രതിരോധിക്കുന്ന മോഡലാണ് ഇതും.

മഴയെ വെല്ലുന്ന സാംസങിന്റെ എസ്6 ആക്ടീവ്‌ എത്തി...!

യുഎസില്‍ ജൂണ്‍ 12 മുതല്‍ ഫോണ്‍ ലഭ്യമായി തുടങ്ങും. 4 അടി ഉയരത്തില്‍ നിന്ന് വരെ താഴേക്ക് ഇട്ടാലും ഫോണ്‍ പൊട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

മഴയെ വെല്ലുന്ന സാംസങിന്റെ എസ്6 ആക്ടീവ്‌ എത്തി...!

കൂടാതെ വെളളത്തില്‍ 1.5 മീറ്റര്‍ ആഴത്തില്‍ 30 മിനിറ്റോളം വച്ചാലും, ഫോണില്‍ വെളളം കയറില്ലെന്നാണ് സാംസങ് പറയുന്നത്. 3500എംഎഎച്ചിന്റെ ബാറ്ററിയാണ് മറ്റൊരു ആകര്‍ഷക ഘടകം.

2014-ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍...!

5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, 5.0.2 ലോലിപോപ്പ് ഒഎസ്, സാംസങ് ഒക്ടാ കോര്‍ 64ബിറ്റ് പ്രൊസസ്സര്‍, 16എംപി പ്രധാന ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

English summary
Samsung Galaxy S6 active rugged flagship officially announced.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot