കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

Written By:

ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങിന്റെ രണ്ട് ഫ്ളാഗ്ഷിപ്പ് മോഡലുകളാണ് ഇറങ്ങിയത്. ഗ്യാലക്‌സി എസ്6, ഗ്യാലക്‌സി എസ്6 എഡ്ജ് എന്നീ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചത്.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഇവയുടെ പ്രത്യേകതകളും, സവിശേഷതകളുമാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

മുന്‍ഗാമികളിലേത് പോലെ 5.1 ഇഞ്ച് തന്നെയാണ് ഈ മോഡലിന്റേയും സ്‌ക്രീന്‍ വലിപ്പം, പക്ഷെ റെസലൂഷന്‍ പൂര്‍ണ്ണ എച്ച്ഡിയില്‍ നിന്ന് ക്യുഎച്ച്ഡി-യിലേക്ക് ചുവട് മാറി.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

ഇതിന്റെ ശരീരം ഗ്ലാസ്സുകൊണ്ടും, മെറ്റലു കൊണ്ടുമാണ് കടഞ്ഞെടുത്തിരിക്കുന്നത്. ഗ്യാലക്‌സി എസ്6 ജലത്തെ പ്രതിരോധിക്കുന്നതല്ല.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

സാംസങിന്റെ പുതിയ നാനൊമീറ്റര്‍ പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്, കൂടാതെ 3ജിബി റാം പിന്തുണയുമുണ്ട്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

32ജിബി, 64ജിബി, 128ജിബി പതിപ്പുകളില്‍ ഏപ്രിലോടെ ഇത് ലോക വിപണിയില്‍ എത്തും.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫലം തരുന്ന എഫ്1.9 ലെന്‍സോട് കൂടിയ 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും, 5എംപി-യുടെ മുന്‍ ക്യാമറയുമാണ് ഫോണിനുളളത്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

സ്‌ക്രീനിന്റെ ഇരു അരികുകളും വളഞ്ഞതായതിനാല്‍ എഡ്ജിന്റെ വില എസ്6-നേക്കാള്‍ കൂടുതലായിരിക്കും. ബാക്കി സവിശേഷതകളുടെ കാര്യത്തില്‍ സഹോദരന്റെ അതേ പ്രത്യേകതകളാണ് ഇതിനും ഉളളത്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

നിങ്ങള്‍ക്ക് വളഞ്ഞ അരികുകളില്‍ നിന്ന് കോണ്‍ടാക്റ്റുകളും, നോട്ടിഫിക്കേഷനുകളും, ആപിനെക്കുറിച്ചുളള വിവരങ്ങളും ആക്‌സസ് ചെയ്യാവുന്നതാണ്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 4 മണിക്കൂര്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഡിവൈസ് വയര്‍ലെസ് ചാര്‍ജര്‍ കൊണ്ടാണ് പ്രാപ്തമാക്കിയിരിക്കുന്നത്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

14എന്‍എം 64-ബിറ്റ് സാംസങ് എക്‌സിനോസ് ഒക്ടാകോര്‍ ചിപുകൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

കാത്തിരിപ്പിന് വിട: ഗ്യാലക്‌സി എസ്6-ഉം, എഡ്ജും ലോഞ്ച് ചെയ്തു...!

ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S6, S6 Edge Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot