ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

Written By:

ഐഫോണുകളില്‍ നിലവില്‍ ഏറ്റവും സമര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഫോണാണ് ഐഫോണ്‍ 6. അതേസമയം ആന്‍ഡ്രോയിഡ് ഫോണുകളിലെ രാജാവാണ് സാംസങ് ഗ്യാലക്‌സി എസ്6 എന്ന് വിശേഷിപ്പിക്കാം.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള 4 മാര്‍ഗങ്ങള്‍...!

ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ സമാനതകളില്ലാത്ത രണ്ട് ഫോണുകളെ താരതമ്യപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

ലോഹം കൊണ്ടും ഗ്ലാസ്സുകൊണ്ടും കടഞ്ഞെടുത്തിരിക്കുന്ന ഈ ഫോണ്‍ തീര്‍ച്ചയായും കാഴ്ചയില്‍ ആകര്‍ഷകമാണ്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

6.9എംഎം കനത്തിലുളള ഐഫോണ്‍ സ്പീക്കറിന്റേയും, ചാര്‍ജിങ് ഡോക്കിന്റെയും കാര്യത്തില്‍ സാംസങിന് പ്രചോദനമായി എന്ന് വിലയിരുത്താം.

ഡിസൈനില്‍ കൂടുതല്‍ മികവ് ഐഫോണ്‍ 6-ന്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

ഐഫോണ്‍ 6 4.7ഇഞ്ച് ഡിസ്‌പ്ലേ 750 x 1334പിക്‌സലുകള്‍ റെസലൂഷനില്‍ 326പിപിഐ വാഗ്ദാനം ചെയ്യുന്നു.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

ഗ്യാലക്‌സി എസ്6 5.1ഇഞ്ചിന്റെ സൂപര്‍ അമോള്‍ഡ് സ്‌ക്രീനില്‍ 1440 x 2560പിക്‌സലുകള്‍ റെസലൂഷനില്‍ 572പിപിഐ ആണ് നല്‍കുന്നത്.

ഡിസ്‌പ്ലേയില്‍ ഐഫോണിനെ സാംസങ് കടത്തി വെട്ടിയിരിക്കുകയാണ്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

3ജിബി റാമില്‍ എക്‌സിനോസ് 7 ഒക്ടാ-കോര്‍ പ്രൊസസ്സറുമായാണ് സാംസങ് എത്തിയത്. ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ടച്ച്‌വിസ് യുഐ-യില്‍ മികച്ച പ്രവര്‍ത്തനമാണ് ഗ്യാലക്‌സി എസ്6 കാഴ്ചവയ്ക്കുന്നത്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

1ജിബി റാമില്‍ ഡുവല്‍-കോര്‍ എ8 പ്രൊസസ്സര്‍ ആണ് ഐഫോണിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഐഒഎസ്8.1-ന്റെ സമാനതകളില്ലാത്ത പ്രവര്‍ത്തനം ഈ ഫോണിനെ മികച്ചതാക്കുന്നു.

ഇവിടെ രണ്ട് ഫോണുകളും സമാസമം ആണെന്ന് പറയാം.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

8എംപിയുടെ ക്യാമറയാണ് ഐഫോണ്‍ 6-ന് നല്‍കിയിരിക്കുന്നത്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

എന്നാല്‍ 16എംപിയുടെ ക്യാമറ ഗ്യാലക്‌സിക്ക് നല്‍കി സാംസങ് ഒരു പടി കൂടി മുന്നിലേക്ക് കടന്നു.

ക്യാമറയില്‍ കൂടുതല്‍ മികവ് ഗ്യാലക്‌സി എസ്6-ന്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

എസ്6-ന് 2,550എംഎഎച്ച് ബാറ്ററി വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാവുന്നതാണ്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

അതേസമയം, 1810എംഎഎച്ചിന്റെ ബാറ്ററിയാണ് ഐഫോണ്‍ 6-ന് ഉളളത്.

തീര്‍ച്ചയായും ബാറ്ററി വിഭാഗത്തില്‍ ഗ്യാലക്‌സി എസ്6 മുന്നിട്ട് നില്‍ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S6 Vs Apple iPhone 6: Which Is Better?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot