സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

Written By:

ഗാലക്സി സീരീസിലെ കൊമ്പന്‍റെ എഴുന്നള്ളത്ത് ഉടനെയുണ്ടാവും‌. ഏത് കൊമ്പനെന്നാണോ? വിപണിയിലെത്താനൊരുങ്ങി നില്‍ക്കുന്ന സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്സി എസ്7 തന്നെ. ആപ്പിളിനെ വെല്ലുവിളിക്കാന്‍ കച്ചകെട്ടിയെത്തുന്ന എസ്7ന്‍റെ ചില പ്രധാനപെട്ട മേന്മകള്‍ പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

ഐഫോണ്‍ 6എസിലെ പോലെ 3ഡി ടച്ച് സവിശേഷതയുള്ള 5.1ഇഞ്ച്‌ അമോ-എല്‍ഇഡി ഡിസ്പ്ലേയാണ് എസ്7നിലുള്ളത്.

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

3.5ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ പ്രോസസ്സറിനൊപ്പം 4ജിബി റാമുമാണ് എസ്7ന് കരുത്ത് പകരുന്നത്.

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

നിലവില്‍ ആന്‍ഡ്രോയിഡ് 5.0.2 ലോലിപ്പോപ്പാണിലുള്ളത്. വൈകാതെ മാര്‍ഷ്മാലോ(ആന്‍ഡ്രോയിഡ്6.0) അപ്ഡേറ്റ് ലഭിക്കുമെന്ന്‍ പ്രതീക്ഷിക്കാം.

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

16എംപി പിന്‍ക്യാമറയും 5.1 മുന്‍ക്യാമറയുമാണിതിലുള്ളത്.

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

32/64ജിബി ഇന്റേണല്‍ മെമ്മറിയോടെയാണ് എസ്7 എത്തുന്നത്.

സാംസങ്ങ് 'ഗാലക്സി എസ്7' വിശേഷങ്ങള്‍

30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സാംസങ്ങ് അവകാശപ്പെടുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung Galaxy S7 Main Features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot