സാംസങ്ങ് ഗാലക്‌സി എസ്8: 1000 fps 12എംബി ക്യാമറ, 3.7എംബി ഐറിസ് സെന്‍സര്‍!

Written By:

സാംസങ്ങ് ഫോണുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഇല്ല. ഒരിടയില്‍ അതിന്റെ ബാറ്ററി പൊട്ടിത്തെറി കാരണം വിപണിയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നിരുന്നാലും ഇപ്പോഴും വിപണിയില്‍ ഒന്നാം സ്ഥാനത്തു തന്നെയാണ് സാംസങ്ങ്.

സാംസങ്ങ് ഗാലക്‌സി 8നെ കുറിച്ച് ഇപ്പോള്‍ തന്ന പല റിപ്പോര്‍ട്ടുകളും പുറത്തു വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവസാനമായി വന്ന റിപ്പോര്‍ട്ട് ആരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് എത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പ് മെസഞ്ചര്‍ സ്റ്റാറ്റസ് എങ്ങനെ തിരിച്ചെടുക്കാം?

സാംസങ്ങ് ഗാലക്‌സി എസ്8: 1000 fps 12എംബി ക്യാമറ,3.7എംബി ഐറിസ് സെന്‍സര്‍

സാംസങ്ങ് ഗാലക്‌സിയെ കുറിച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ റിപ്പോര്‍ട്ടാണ് അതിലെ ക്യാമറയേയും ഐറിസ് സെന്‍സറിനേയും കുറിച്ച്.

ഈയിടെയാണ് സോണി പുറത്തിറക്കിയ പുതിയ ക്യാമറ സിസ്റ്റമായ 'മോഷന്‍ ഐ'. ഇതിന്റെ വീഡിയോ റെക്കോര്‍ഡ് 960fps ആണ്. എന്നാല്‍ ഗാലക്‌സി എസ്8ന് സോണിയുടെ ഈ ടെക്‌നോളജി വിപുലീകരിച്ച് ചെയ്യാനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. അതായത് വീഡിയോ റെക്കോര്‍ഡിങ്ങ് സപ്പോര്‍ട്ട് 100fps എന്ന രീതിയില്‍.

സാംസങ്ങ് ഗാലക്‌സി എസ്8: 1000 fps 12എംബി ക്യാമറ,3.7എംബി ഐറിസ് സെന്‍സര്‍

ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു

സാംസങ്ങ് എസ്8ന് 12എംബി റിയര്‍ ക്യാമറയും 8എംബി മുന്‍ ക്യാമറയുമാണ്. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, 4ജി എല്‍റ്റിഇ സപ്പോര്‍ട്ട്, സാംസങ്ങ് പ്ലേ എന്നിവയാണ്.

English summary
The latest rumour points to Samsung doing a Sony and incorporating the ability to shoot super slow motion video into the Galaxy S8's rear camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot