സാംസങ്ങിന്റെ പ്രതീക്ഷകളെല്ലാം ഇനി ഇതില്‍:30എംബി ക്യാമറ, 6ജിബി റാം

Written By:

സാംസങ്ങിന്റെ പ്രതീക്ഷകളെല്ലാം ഇനി ഇതില്‍:30എംബി ക്യാമറ, 6ജിബി റാം

സാംസങ്ങ് ഇപ്പോള്‍ തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ്8 വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

സാംസങ്ങിന്റെ പ്രതീക്ഷകളെല്ലാം ഇനി ഇതില്‍:30എംബി ക്യാമറ, 6ജിബി റാം

ഈ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പല റൂമറുകളും കേള്‍ക്കുന്നുണ്ട്.

സവിശേഷതകള്‍ നോക്കാം....

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രോസസര്‍

സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസര്‍, ഇന്നു വരെ ഉളളതില്‍ ഏറ്റവും വേഗതയാര്‍ന്ന ചിപ്പ്‌സെറ്റ്.

ക്യാമറ

എല്ലാ ഐഫോണുകളേയും വിറപ്പിച്ചു കൊണ്ട് 30എംബി റിയര്‍ ക്യാമറയാണ് സാംസങ്ങ് ഗാലക്‌സി എസ് 8ന്.

പ്രൊജക്ടര്‍

ബില്‍റ്റ്-ഇന്‍ പ്രൊജക്ടര്‍ എന്ന സവിശേഷതയും ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ്. അതായത് വലിയ സ്‌ക്രീനായി നിങ്ങളുടെ ഫോണിലെ വീഡിയോകള്‍ കാണാം.

വലിയ ബാറ്ററി

മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കുന്ന 4200എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുളളത്.

6ജിബി റാം

ഫോണിന്റെ വേഗത കൂട്ടാനായി 6ജിബി റാം ആണ് ഇതില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung’s annual cycle for their S series flagship smartphone is refreshed in January every year.This time they will be launching the Galaxy S8, and rumors are already in for the upcoming beast of a smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot