സാംസങ്ങ് ഗാലക്‌സി എസ്8 മാര്‍ച്ച് 29ന് എത്തുന്നു!

Written By:

ഈ വര്‍ഷത്തെ ഏറ്റവും വ്യക്തമായ മൊബൈല്‍ രൂപം ഇവിടെയാണ്. അതായത് സാംസങ്ങ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ്8 വിപണിയില്‍ എത്തിക്കുന്നു. ഈ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍, റിലീസിങ്ങ് ഡേറ്റ്, വില എന്നിവ പുറത്തു വന്നിട്ടുണ്ട്.

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

ഈ ഫോണിനെ കുറിച്ചുളള വിശദാംശങ്ങളിലേക്ക് കടക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് മോഡലുകളില്‍

രണ്ടു മോഡലുകളിലാണ് സാംസങ്ങ് ഗാലക്‌സി എസ്8 എത്തുന്നത്. ഒന്ന് 5.8ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് സ്‌കീന്‍ മറ്റൊന്ന് 6.2ഇഞ്ച് ക്യൂഎച്ച്ഡി സൂപ്പര്‍ അമോലെഡ് സ്‌കീന്‍. ഈ രണ്ട് മോഡലിനും ' എഡ്ജ്' ഡിസ്‌പ്ലേയാണ്.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

പ്രോസസര്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ഇതില്‍ 10 നാനോമീറ്റര്‍ ഫാബ്രിക്കേഷന്‍ രീതിയിലാണ് ചെയ്തിരിക്കുന്നത്. ഈ സവിശേഷത സാംസങ്ങ് ഗാലക്‌സി എസ് 7നേക്കാള്‍ 11% വേഗത കൂടുതലായിരിക്കും.

ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും കൂടിച്ചേര്‍ന്നു 14ജിബി സൗജന്യ ഡാറ്റ നല്‍കുന്നു

സ്‌റ്റോറേജ്

4ജിബി റാം ഈ ഫോണുകള്‍ക്ക് വരാന്‍ പോകുന്നത് കൂടാതെ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് കൂട്ടാം. ഈ ഹാന്‍ഡ്‌സെറ്റിന്റെ താഴെയായി യുഎസ്ബി-സി പോര്‍ട്ട്, അതു വഴി ചാര്‍ജ്ജു ചെയ്യാം.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

ഫോണ്‍ ബയോമെട്രിക്‌സ്

12എംബി റിയര്‍ ക്യാമറയും 8എംബി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണിന് ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സവിശേഷയും ഉണ്ട്. അതിനായിട്ടുളള ബട്ടണ്‍ ഡിവൈസിന്റെ വശത്തായി കാണാം. ഈ ബട്ടണിനെ ബിക്‌സ്‌ബൈ (Bixby asistant) ബട്ടണ്‍ എന്നാണ് പറയുന്നത്.

ബാറ്ററി

3000എംഎഎ- 3500എംഎഎച്ചിനുളളില്‍ ആയിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി. 3.5എംഎ ഓഡിയോ ജാക്ക് ഫോണിന്റെ ബാക്കിലായാണ് കാണുന്നത്. കൂടാതെ സ്പീക്കര്‍ താഴെയായും കാണുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോട്ടോ : ഇവാന്‍ ബ്ലാസ്‌

English summary
Samsung Galaxy S8 to release on March 29 come with latest Snapdragon 835 processor.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot