സാംസങ്ങ് ഗാലക്‌സി എസ്8 +, 6ജിബി റാം:ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

Written By:

സാംസങ്ങിന്റെ പുതിയ ഫോണായ സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ വില്‍പന ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും സാംസങ്ങ് ഷോപ്പില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്.

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസിന് 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ഈ ഫോണിന്റെ വില 74,900 രൂപയും. ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 4,499 രൂപ വില വരുന്ന ഫ്രീ ബണ്ടില്‍ഡ് വയര്‍ലെസ് ചാര്‍ജ്ജറും സൗജന്യമായി നല്‍കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്8 +, 6ജിബി റാം:ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

സാംസങ്ങിന്റെ പുതിയ വേരിയന്റ് മിഡ്‌നൈറ്റ് ബ്ലാക്ക് വേരിയന്റ് മാത്രമാണ്. സാംസങ്ങ് ഷോപ്പില്‍ നിന്നും ഗാലക്‌സി എസ്8 പ്ലസ് വാങ്ങുകയാണെങ്കില്‍ ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2,500 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. കൂടാതെ 15,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ റിലയന്‍സ് ജിയോ ഡബിള്‍ ഡാറ്റ ഓഫറായ 28ജിബി+28ജിബി 309 രൂപയ്ക്കു ലഭിക്കുന്നു, ഇതിനോടൊപ്പം ഐസിഐസിഐ ക്രഡിറ്റ്കാര്‍ഡ് ക്യാഷ്ബാക്ക് ഓഫറും.

സാംസങ്ങ് ഗാലക്‌സി എസ്8 +, 6ജിബി റാം:ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു!

സാംസങ്ങ് എസ്8 പ്ലസിന് 6.2ഇഞ്ച് ഡിസ്‌പ്ലേ, 12എംബി ഡ്യുവല്‍ പിക്‌സല്‍റിയര്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം, 3500എംഎഎച്ച് ബാറ്ററി, 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ഹാര്‍ട്ട്‌റേറ്റ് സെന്‍സര്‍, എന്‍എഫ്‌സി ഫിങ്കപ്രിന്റ് സ്‌കാനര്‍ എന്നിവയാണ് സവിശേഷതകള്‍.

English summary
You can purchase samsung galaxy s8+ via Flipkart and the Samsung Shop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot