സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍; വില 8700 രൂപ

By Bijesh
|

സാംസങ്ങ് അടുത്തിടെ പ്രഖ്യാപിച്ച, ഗാലക്‌സി സീരീസില്‍ പെട്ട ട്രെന്‍ഡ് ഡ്യുയോസ് സ്മാര്‍ട് ഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില്‍പനയ്‌ക്കെത്തി. സാംസങ്ങ് ഇന്ത്യ ഇ- സ്‌റ്റോറില്‍ 8700 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 

മലയാളം ഉള്‍പ്പെടെ പത്തോളം പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുമെന്നതാണ് ഈ ബഡ്ജറ്റ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ് ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ സാങ്കേതിക വശങ്ങള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 3 എം.പി. പിന്‍ ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്, 1600 mAh ബാറ്ററി.

3ജി, ബ്ലുടൂത്ത്, വൈ-ഫൈ, GPS/AGPS എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണിന്റെ ഒ.എസ്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ആണ്.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X