Just In
- 1 hr ago ചരിത്ര വിലക്കുറവ്! സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ വാങ്ങാം
- 16 hrs ago മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
- 18 hrs ago അടിച്ച് മോനെ! iPhone 15 പോക്കറ്റിലാക്കാൻ സുവർണ്ണാവസരം!
- 21 hrs ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
Don't Miss
- News തിരഞ്ഞെടുപ്പിൽ ജയിക്കാൻ മോദിയുടെ നുണപ്രചരണം,ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ല';കോൺഗ്രസ്
- Sports T20 World Cup 2024: റിഷഭിനു തൊട്ടരികെ, രാഹുലും സഞ്ജുവും ഭയക്കണം! ഡിക്കെ ലോകകപ്പ് ടിക്കറ്റെടുക്കുമോ?
- Automobiles ഇന്ത്യയ്ക്ക് സീൽ ഒരു ഡീലോ? തുടക്കക്കാർക്ക് ഉള്ളതല്ല BYD -യുടെ പുത്തൻ ഇവി; കാര്യങ്ങൾ ഇങ്ങനെ
- Finance ഈ വാരം വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്നത് ഇതാണ്, വാങ്ങാൻ രണ്ട് ഓഹരികൾ, കാരണം ഇത്
- Movies 'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
- Lifestyle കുക്കർ പൊട്ടറ്റോ ഗ്രേവി ഉണ്ടാക്കുന്നത് എങ്ങനെ
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
സ്മാര്‍ട്ട്ഫോണ്‍ ജൈത്രയാത്ര തുടരാന്‍ സാംസംഗ് ജിടി-എസ്7500
സാംസംഗ് ഗാലക്സി എസുമായി ഏറെ സാമ്യങ്ങളുള്ള ഒരു സാംസംഗ് സ്മാര്‍ട്ട്ഫോണ്‍ കൂടി വരുന്നു. സാംസംഗ് ജിടി-എസ്7500 എന്നാണ് ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ പേര്.
ഒരു പ്ലാസ്റ്റിക് ഔട്ട്ലൈനോടു കൂടിയ ഇതിന്റെ ഡിസ്പ്ലേ സ്ക്രീന്‍ വ്യത്യസ്തമാകുന്നു. വലിയ ഹോം ബട്ടണ്‍, ടച്ച് സ്ക്രീന്‍ ടെക്നോളജി എന്നിവയും ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ ഓപറേറ്റിംഗ് സിസ്റ്റം നിരവധി മികച്ച ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കും. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍, ജിപിഎസ് സംവിധാനം, 3.5 ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ ഔട്ടപുട്ട് പോര്‍ട്ട്, 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയെല്ലാം ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകളില്‍ പെടുന്നു.
ഇതിന്റെ ഡിസ്പ്ലേ വലിപ്പതിതെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. എല്‍ഇഡി ഫ്ലാഷ് ഉള്ള 5 മെഗാപിക്സല്‍ ക്യാമറയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഇവയിലുണ്ടെന്ന് അറിവായിട്ടുണ്ടെങ്കിലും ഇവ ഏതൊക്കെ ഫോര്‍മാറ്റുകള്‍ ആണ് സപ്പോര്‍ട്ട് ചെയ്യുക എന്ന് അറിവായിട്ടില്ല.
വലിപ്പം, ഭാരം, ബാറ്ററി തുടങ്ങിയവയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നേയുള്ളൂ. ഈ വര്‍ഷം അവസാനത്തോടെയാണ് സാംസംഗ് ജിടി-എസ്7500ന്റെ ഔഗ്യോഗിക ലോഞ്ച് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ വിലയെ കുറിച്ചും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470