സാംസംഗ് ഗുരു ഫോണ്‍ 1,200 രൂപയ്ക്ക്

By Super
|
സാംസംഗ് ഗുരു ഫോണ്‍ 1,200 രൂപയ്ക്ക്

സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇറക്കുന്ന തിരക്കിലും സാധാരണക്കാര്‍ക്കായി പുതിയ മൊബൈല്‍ ഫോണുമായി സാംസംഗ് എത്തി. സാംസംഗ് ഗുരു ഇ1205 എന്നാണിതിന്റെ പേര്. 2ജി നെറ്റ്‌വര്‍ക്കിനെ പിന്തുണയ്ക്കുന്ന ഈ ഫോണിലെ മെനു സിം ഇടാതെയും ആക്‌സസ് ചെയ്യാനാകും.

മറ്റ് സവിശേഷതകള്‍

 
  • 1.52 ഇഞ്ച് ഡിസ്‌പ്ലെ

  • 2ജിബി ഇന്റേണല്‍ മെമ്മറി

  • ബ്ലൂടൂത്ത്, ബ്രൗസര്‍ കണക്റ്റിവിറ്റികള്‍

  • സ്റ്റാന്‍ഡേര്‍ഡ് 800mAh ലിഥിയം അയണ്‍ ബാറ്ററി

  • 9 മണിക്കൂര്‍ ടോക്ക്‌ടൈം

  • 34 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ

അത്യാവശ്യ ഘട്ടങ്ങളിള്‍ ഉപയോഗിക്കാനായി എസ്ഒഎസ് മെസേജ് പിന്തുണ ഈ ഫോണില്‍ സാംസംഗ് നല്‍കിയിട്ടുണ്ട്. മെസേജ് സെറ്റിംഗ്‌സില്‍ നിന്നും ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാവുന്നതാണ്. ചില ആപ്ലിക്കേഷനുകളും സാംസംഗ് ഇതില്‍ നല്‍കുന്നു. 1,200 രൂപയ്ക്കാണ് ഫോണ്‍ വില്പനക്കെത്തുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X