സാംസങിന്റെ സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ എത്തി...!

Written By:

സാംസങ് സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി. ഗ്യാലക്‌സി ജെ5 11,999 രൂപയ്ക്കും, ജെ7 14,999 രൂപയ്ക്കുമാണ് ഇന്ത്യയില്‍ എത്തിച്ചിട്ടുളളത്.

സാംസങിന്റെ സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ എത്തി...!

5ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 1.5ജിബി റാം, ലോലിപോപ്പ് ഒഎസ്, 16ജിബി മെമ്മറി തുടങ്ങിയവ അടങ്ങിയതാണ് ഗ്യാലക്‌സി ജെ5-ന്റെ സവിശേഷതകള്‍.

കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

സാംസങിന്റെ സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ എത്തി...!

കൂടാതെ ജെ5-ന് 13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയും നല്‍കിയിരിക്കുന്നു.

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!

5.5ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 2.4ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ എക്‌സിനോസ് പ്രൊസസ്സര്‍, 1.5ജിബി റാം തുടങ്ങിയവയാണ് ജെ7-ന്റെ പ്രത്യേകതകള്‍. ക്യാമറാ പ്രത്യേകതകള്‍ ജെ5-ന്റേതിന് സമാനമാണ്.

Read more about:
English summary
Samsung launches selfie-focused Galaxy J5, J7 smartphones in India at Rs 11999, Rs 14999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot