വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

Written By:

നിങ്ങള്‍ക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഇപ്പോള്‍ ഇത് ശരിയായ സമയമാണ്. ലോകമെമ്പാടുമുളള ഏറ്റവും ജനപ്രിയമാര്‍ന്ന വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് സാംസങ്ങ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 30% വരെ ഓഫറുകള്‍ നല്‍കുന്നു സാംസങ്ങ് കമ്പനി.

ഫേസ്ബുക്ക് അക്കൗണ്ട് ഓണ്‍ലൈനിലൂടെ എങ്ങനെ ഹാക്ക് ചെയ്യാം?

വമ്പിച്ച ഓഫറില്‍ സാംസങ്ങ് ഫോണുകള്‍!

കൊറിയന്‍ ടെക് ഭീമന്‍ ആമസോണിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി ചേര്‍ന്ന് ഉത്പന്നങ്ങളില്‍ ചില ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു. സാംസങ്ങ് മൊബൈല്‍ ഫെസ്റ്റിന്റെ കീഴില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മിഡ്‌റേഞ്ച് ഫ്‌ളാഗ്ഷിപ്പ് എന്നീ ഫോണുകള്‍ 30% വരെ ഡിസ്‌ക്കൗണ്ടാണ് നല്‍കുന്നത്.

ഡിസ്‌ക്കൗണ്ട് വിലയില്‍ നല്‍കുന്ന സാംസങ്ങ് ഫോണുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍ 7 പ്രോ

11% ഓഫര്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ മൈക്രോ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി, വൈഫൈ
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

2017ലെ പുതിയ വാട്ട്‌സാപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്കറിയാമോ?

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ

10% ഓഫര്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz എക്‌സിനോസ് ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ മൈക്രോ സിം
. 8എംബി 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

13% ഓഫര്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8

15% ഓഫര്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് മെട്രോ 350 (ബ്ലൂ-ബ്ലാക്ക്)

24% ഓഫര്‍

. 2.4ഇഞ്ച് ഡിസ്‌പ്ലേ
. 2എംബി പ്രൈമറി ക്യാമറ
. 32എംബി റാം
. 1200എംഎഎച്ച് ബാറ്ററി

ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ വെബ്‌സൈറ്റ് ഉപയോഗിക്കാം?

 

സാംസങ്ങ് ഗാലക്‌സി ജെ5 (2016)

13% ഓഫര്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. 13എംബി/ 5എംബി ക്യാമറ
. ആന്‍ഡ്രോയിഡ് v6 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3100എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

18% ഓഫര്‍

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ മാക്‌സ്

15% ഓഫര്‍

. 7ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 200ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒഎസ്
. ഡ്യുവല്‍ സിം
. 8എംബി/ 2എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

റിലയന്‍സ് ജിയോ ഫോണ്‍ എങ്ങനെ വാങ്ങാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Samsung, one of the most popular and biggest smartphone brand around the globe is offering upto 30% off on its mobile phones for Indian consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot