സാംസങ് ഗാലക്‌സി എസ് 4 സൂം

By Arathy M K
|

സാംസങ് ഗാലക്‌സിയുടെ ഏറ്റവും പുതിയ ഫോണ്‍ വിവരങ്ങള്‍ പുറത്ത് വിട്ടു. 10 എക്‌സ് ഓപ്റ്റികല്‍ സൂമിങ് ചെയ്യുവാന്‍ കഴിയുന്ന ഗാലക്‌സി എസ് 4 സൂം ആണ് ഇറങ്ങുവാന്‍ പോകുന്നത്. സ്മാര്‍ട്ട് ഫോണും, ഡിജിറ്റല്‍ ക്യാമറയും കൂടി ചേര്‍ന്നു കൊണ്ട് പ്രവര്‍ത്തിക്കുമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത.

 

സ്മാര്‍ട്ട് ഫോണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയുള്ള ഫോണ്‍ ഇറങ്ങുന്നത്. സാംസങ് ഗാലക്‌സി എസ് 4 സൂമിന്റെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഫീച്ചറുകള്‍

1.5 ജിബി റാം,
8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്,
1.9 എംബി ക്യാമറ ( മുന്‍വശത്തുള്ള)
16 എംബി ക്യാമറ ( പുറക്കു വശത്തുള്ള)
ആന്‍ഡ്രോയ്ഡ് 4.2 ജെലിബീന്‍ ഓപ്പറേറ്റിഗ് സിസ്റ്റം
2330 എംച്ച് ബാറ്ററി
206 ഗ്രാം ഭാരം

എന്തായാലും ഗാലക്‌സി എസ് 4 സൂ ജനങ്ങളെ ആകര്‍ഷിക്കുമെന്നതില്‍ സംശയവുമില്ല. വൈകാതെ വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്.

സാംസങ് ഗാലക്‌സി എസ് 4 സൂം വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം
 

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

സാംസങ് ഗാലക്‌സി എസ് 4 സൂം

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X