ആക്ഷന്‍ സിനിമകളെ കടത്തി വെട്ടുന്ന സാംസങ് എസ്6-ന്റെ അണ്‍ബോക്‌സിങ് ഇതാ...!

Written By:

ഫോണിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുന്ന അണ്‍ബോക്‌സിങ് വീഡിയോകളാണ് നാം സാധാരണ കാണാറുളളത്. എന്നാല്‍ പല പ്രത്യേകതകളുമായാണ് ഒരു മൊബൈല്‍ അണ്‍ബോക്‌സിങ് നടന്നിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം മനസ്സിലാകുന്ന 10 കാര്യങ്ങള്‍...!

ആക്ഷന്‍ സിനിമകളെ കടത്തി വെട്ടുന്ന സാംസങ് എസ്6-ന്റെ അണ്‍ബോക്‌സിങ് ഇതാ

ഹോളിവുഡ് സിനിമകളിലെ സംഘട്ടന രംഗങ്ങളെ കവച്ച് വയ്ക്കുന്ന പ്രവര്‍ത്തികള്‍ നിറഞ്ഞതാണ് ഈ അണ്‍ബോക്‌സിങ്. സാംസങ് ഗ്യാലക്‌സി എസ്6-ന്റെ അണ്‍ബോക്‌സിങ് ആണ് ഇത്തരത്തില്‍ പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകുന്നത്.

ഭീമന്‍ ബാറ്ററികളുളള വര്‍ദ്ധിത തെളിച്ചവുമായി എത്തുന്ന ക്യുഎച്ച്ഡി ഫോണുകള്‍...!

ആക്ഷന്‍ സിനിമകളെ കടത്തി വെട്ടുന്ന സാംസങ് എസ്6-ന്റെ അണ്‍ബോക്‌സിങ് ഇതാ

വില്ലന്‍മാരും അടിയും ഇടിയും ഹെലികോപ്റ്റര്‍ ചേസുമൊക്കെയായി ആക്ഷന്‍ സിനിമയിലെ രംഗം പോലെയുള്ള അണ്‍ബോക്‌സിംഗ് കാണുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക. സാംസങ് മൊബൈല്‍ യുഎസ്എ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Read more about:
English summary
Samsung produces highly entertaining Galaxy S6 unboxing clip.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot