Home
Mobile

ആൻഡ്രോയിഡ് 13 അപ്ഡേറ്റ് ലഭിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകളും വിശദാംശങ്ങളും

വൺയുഐ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് സാംസങിന്റെ ആരാധകർ. എസ്22 മോഡലുകളിൽ ഇപ്പോൾ തന്നെ വൺയുഐ 5.0 ഒസ് ലഭ്യമാക്കിയിട്ടുണ്ട്. വരും നാളുകളിൽ കൂടുതൽ സാംസങ് ഡിവൈസുകളിലേക്കും വൺയുഐ അപ്ഡേറ്റ് ലഭ്യമാകും. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുകൾ റോൾഔട്ട് ചെയ്യുന്നതിനുള്ള റോഡ് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് സാംസങ്. ആൻഡ്രോയിഡ് 13 ബേസ്ഡ് ആയിയെത്തുന്ന അപ്ഡേറ്റ് സാംസങിന്റെ Z സീരീസ് മുതൽ എഫ് സീരീസ്, ടാബ്ലെറ്റുകൾ എന്നിവയിലെല്ലാം ലഭ്യമാകും. വൺയുഐ 5.0 അപ്ഡേറ്റ് ലഭ്യമാകുന്ന Samsung ഡിവൈസുകളും അതിന്റെ ടൈംലൈനും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഗാലക്സി Z ഫോൾഡ് സീരീസിലെ ഡിവൈസുകൾ

ഗാലക്സി Z ഫോൾഡ് സീരീസിലെ ഡിവൈസുകൾ

 

  • ഗാലക്സി Z ഫോൾഡ്2 : ഡിസംബർ 2022
  • ഗാലക്സി Z ഫോൾഡ്3 5ജി : ഡിസംബർ 2022
  • ഗാലക്സി Z ഫോൾഡ്4 5ജി : ഡിസംബർ 2022
  •  

    ഗാലക്സി Z ഫ്ലിപ്പ് സീരീസിലെ ഡിവൈസുകൾ

     

    • ഗാലക്സി Z ഫ്ലിപ്പ് : ഡിസംബർ 2022
    • ഗാലക്സി Z ഫ്ലിപ്പ്3 5ജി : ഡിസംബർ 2022
    • ഗാലക്സി Z ഫ്ലിപ്പ്4 5ജി : ഡിസംബർ 2022
    • ഗാലക്സി എസ് സീരീസ്

      ഗാലക്സി എസ് സീരീസ്

       

      • ഗാലക്സി എസ്22 അൾട്ര : നവംബർ 2022 (അപ്‌ഡേറ്റഡ്)
      • ഗാലക്സി എസ്22 : നവംബർ 2022 (അപ്‌ഡേറ്റഡ്)
      • ഗാലക്സി എസ്22+ : നവംബർ 2022 (അപ്‌ഡേറ്റഡ്)
      • ഗാലക്സി എസ്21 എഫ്ഇ : ഡിസംബർ 2022
      • ഗാലക്സി എസ്21 5ജി : ഡിസംബർ 2022
      • ഗാലക്സി എസ്21+ 5ജി : ഡിസംബർ 2022
      • ഗാലക്സി എസ്21 അൾട്ര
        • ഗാലക്സി എസ്21 അൾട്ര : ഡിസംബർ 2022
        • ഗാലക്സി എസ്20 : ഡിസംബർ 2022
        • ഗാലക്സി എസ്20 5ജി : ഡിസംബർ 2022
        • ഗാലക്സി എസ്20 എഫ്ഇ : ഡിസംബർ 2022
        • ഗാലക്സി എസ്20 + : ഡിസംബർ 2022
        • ഗാലക്സി എസ്20 അൾട്ര : ഡിസംബർ 2022
        • ഗാലക്‌സി നോട്ട് സീരീസ്

          ഗാലക്‌സി നോട്ട് സീരീസ്

           

          • ഗാലക്സി നോട്ട് 10 ലൈറ്റ് : ഡിസംബർ 2022
          • ഗാലക്സി നോട്ട് 20 : ഡിസംബർ 2022
          • ഗാലക്സി നോട്ട് 20 അൾട്ര 5ജി : ഡിസംബർ 2022
          •  

            ഗാലക്സി എ സീരീസ്

            • ഗാലക്സി എ32 : ഡിസംബർ 2022
            • ഗാലക്സി എ33 5ജി : ഡിസംബർ 2022
            • ഗാലക്സി എ51 : ഡിസംബർ 2022
            • ഗാലക്സി എ52
              • ഗാലക്സി എ52 : ഡിസംബർ 2022
              • ഗാലക്സി എ52 എസ് 5ജി : ഡിസംബർ 2022
              • ഗാലക്സി എ53 5ജി : ഡിസംബർ 2022
              • ഗാലക്സി എ71 : ഡിസംബർ 2022
              • ഗാലക്സി എ72 : ഡിസംബർ 2022
              • ഗാലക്സി എ73 5ജി : ഡിസംബർ 2022
              • ഗാലക്സി എ12
                • ഗാലക്സി എ12 : ജനുവരി 2023
                • ഗാലക്സി എ13 : ജനുവരി 2023
                • ഗാലക്സി എ22 : ജനുവരി 2023
                • ഗാലക്സി എ23 : ജനുവരി 2023
                • ഗാലക്സി എ03 : ഫെബ്രുവരി 2023
                • ഗാലക്സി എ23 5ജി : ഫെബ്രുവരി 2023
                • ഗാലക്സി എ03എസ് : മാർച്ച് 2023
                • ഗാലക്സി എ04 : മാർച്ച് 2023
                • ഗാലക്സി എ04എസ് : മാർച്ച് 2023
                • ഗാലക്സി എം സീരീസ്

                  ഗാലക്സി എം സീരീസ്

                   

                  • ഗാലക്സി എം32 : ഡിസംബർ 2022
                  • ഗാലക്സി എം32 5ജി : ഡിസംബർ 2022
                  • ഗാലക്സി എം33 5ജി : ഡിസംബർ 2022
                  • ഗാലക്സി എം42 : ഡിസംബർ 2022
                  • ഗാലക്സി എം52 5ജി : ഡിസംബർ 2022
                  • ഗാലക്സി എം12 : ജനുവരി 2023
                  • ഗാലക്സി എം53 5ജി : ജനുവരി 2023
                  • ഗാലക്സി എം13 : ഫെബ്രുവരി 2023
                  • ഗാലക്സി എം13 5ജി : ഫെബ്രുവരി 2023
                  • ഗാലക്സി എഫ് സീരീസ്

                    ഗാലക്സി എഫ് സീരീസ്

                     

                    • ഗാലക്സി എഫ്62 : ഡിസംബർ 2022
                    • ഗാലക്സി എഫ്22 : ജനുവരി 2023
                    • ഗാലക്സി എഫ്42 5ജി : ജനുവരി 2023
                    • ഗാലക്സി എഫ്12 : ജനുവരി 2023
                    • ഗാലക്സി എഫ്13 : ഫെബ്രുവരി 2023
                    • ഗാലക്സി എഫ്23 5ജി : ഫെബ്രുവരി 2023
                    • ഗാലക്‌സി ടാബ് സീരീസ്

                      ഗാലക്‌സി ടാബ് സീരീസ്

                      • ഗാലക്സി ടാബ് എസ്6 ലൈറ്റ് : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്7 എഫ്ഇ : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്7+ : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്8 : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്8+ : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്8 അൾട്ര : ഡിസംബർ 2022
                      • ഗാലക്സി ടാബ് എസ്8 അൾട്ര 5ജി : ഡിസംബർ 2022
                      • ഗാലക്സി ടാബ് എ7 ലൈറ്റ് : ജനുവരി 2023
                      • ഗാലക്സി ടാബ് എ8 : ഫെബ്രുവരി 2023

Best Mobiles in India

English summary
Samsung fans are waiting for the OneUI update (Android 13). OneUI 5.0 OS is already available on the S22 models. The OneUI update will roll out to more Samsung devices in the coming days. Now Samsung has released the road map for rolling out new updates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X