വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

Written By:

വാലന്റയിന്റയിന്‍സ് ഡേ ആഘോഷിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഇല്ല. ഇങ്ങനെയുളള പല സമയങ്ങളിലാണ് ഓണ്‍ലൈന്‍ ഈ-കൊമേഴ്‌സ് സൈറ്റുകള്‍ പല ഡിസ്‌ക്കൗണ്ടുമായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സൗത്ത് കൊറിയന്‍ ജയിന്റ് കമ്പനിയായ സാംസങ്ങ് വമ്പിച്ച ഡിസ്‌ക്കൗണ്ട് ഓഫറുമായി എത്തിയിരിക്കുകയാണ്.

ഭീം ആപ്പ് വഴി ആധാര്‍ നമ്പിലേയ്ക്ക് എങ്ങനെ പണം അയയ്ക്കാം?

വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

സാംസങ്ങ് തങ്ങളുടെ വാലന്റയിന്‍സ് ഡേ ഓഫര്‍ നല്‍കുന്നത് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റു വഴിയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കു മാത്രമല്ല ഓഫറുകള്‍ നല്‍കുന്നത്, സാംസങ്ങ് ആക്‌സസറീസുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് സാംസങ്ങ് ഗാലക്‌സി സി9 പ്രോ വാങ്ങുമ്പോള്‍ 128ജിബി സാംസങ്ങ് ഇവോ മൈക്രോഎസ്ഡി 50% ഇളവോടു കൂടി ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!

ഇപ്പോള്‍ സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റില്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എ9 പ്രോ

സാംസങ്ങ് ഗാലക്‌സി എ9 പ്രോ വാങ്ങുമ്പോള്‍ സാംസങ്ങ് EVO 128 എസ്ഡി കാര്‍ഡ് സൗജന്യമായി നല്‍കുന്നു.

വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 6ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16/8 എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എ7 (2016)

സാംസങ്ങ് ഗാലക്‌സി എ7 വാങ്ങുമ്പോള്‍ സാംസങ്ങ് ലെവല്‍ യു ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നതാണ്.

വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5.5ഇഞ്ച് FHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7580 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
.ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 3,300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എ5 (2016)

വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി എ5 വാങ്ങുമ്പോള്‍ സാംസങ്ങ് EVO 64 മൈക്രോഎസ്ഡ് കാര്‍ഡ് ഡിസ്‌ക്കൗണ്ട് വിലയ്ക്കു ലഭിക്കുന്നു.

. 4.4ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHZ ഒക്ടാകോര്‍ എക്‌സിനോസ് 7580 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 2,900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം വാങ്ങുമ്പോള്‍ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് ഡിസ്‌ക്കൗണ്ട് വിലയില്‍ ലഭിക്കുന്നു.

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.6 GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 13/8എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 3300എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ പ്രതിമാസം 49 രൂപ മുതല്‍!

 

സാംസങ്ങ് ഗാലക്‌സി ജെ5 പ്രൈം

സാംസങ്ങ് ഗാലക്‌സി ജെ5 പ്രൈം വാങ്ങുമ്പോള്‍ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു.

വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2400എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാസക്‌സി ഓണ്‍ Ntx

വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഫോണ്‍ വാങ്ങുമ്പോള്‍ സാംസങ്ങ് EVO 128എസ്ഡി കാര്‍ഡ് ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നു.

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After seeing discounts and free gifts from online e-commerce sites, now it's turn for the South Korean smartphone giant, Samsung to try something different.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot