TRENDING ON ONEINDIA
സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ സൗജന്യ സമ്മാനവും
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും സ്വാധീനമുള്ള കമ്പനിയാണ് സാംസങ്ങ്. ഏതു റേഞ്ചില്‍ പെട്ട ഫോണുകളും ലഭ്യമാണെന്നതും ഗുണ നിലവാരവും ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാമാണ് സാംസങ്ങളിനെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റിയത്.
എന്നാല്‍ ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സും കാര്‍ബണുമെല്ലം സാംസങ്ങിന് ശക്തമായ വെല്ലുവളിയും ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ ഗാലക്‌സി നോട്-3, സാംസങ്ങ് ഗാലക്‌സി ഗിയര്‍ എന്നിവയുമായി സാംസങ്ങ് വീണ്ടും വിപണിയില്‍ ഓളമുണ്ടാക്കി.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ കൊടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുക. സാംസങ്ങ് ഇ-സ്‌റ്റോറില്‍ സാംസങ്ങ് ഫോണുകള്‍ക്കൊപ്പം ലഭിക്കുന്ന സൗജന്യ സമ്മാനവും വാങ്ങുന്നതിനുള്ള ലിങ്കും ഇതോടൊപ്പം കൊടുക്കുന്നു.
സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്യുയോസ്
സൗജന്യം: 2290 രൂപ വില വരുന്ന സ്റ്റീരിയോ ഹെഡ് സെറ്റ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
5 ഇഞ്ച് പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2100 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്‌റൊ
സൗജന്യം: 1990 രൂപ വില വരുന്ന സ്റ്റീരിയോ ഹെഡ് സെറ്റ്
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍.
1 ജി.ബി. റാം
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
5 എം.പി. പിന്‍ കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
2000 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി എസ്.4
സൗജന്യം: 15 ശതമാനം കാഷ് ബാക്ക് (6225)
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഫുള്‍ HD ഡിസ്‌പ്ലെ
എക്‌സിനോസ് 5 ഒക്റ്റ് കോര്‍ പ്രൊസസര്‍
ആന്‍മഡ്രായ്ഡ് 4.2.2
16/ 32 ജി.ബി. ഇന്റേണല്‍ മെമ്മറി
13 എം.പി. കാമറ
2600 mAh ബാറ്ററി
സാംസങ്ങ്് ഗാലക്‌സി നോട് 3
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
NFC സപ്പോര്‍ട്
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
13 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ഒക്റ്റ കോര്‍ പ്രൊസസര്‍
3200 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി മെഗാ 6.3
സൗജന്യം: 623 രൂപ വിലക്കുറവില്‍ 2899 രൂപയുടെ S വ്യൂ കവര്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.3 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍േഡ്രായ്ഡ് 4.2.2 ഒ.എസ്.
1.7 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി കാമറ
1.9 എം.പി. സെക്കന്‍ഡറി കാമറ
3200 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി S3
സൗജന്യം: 1499 രൂപ വിലവരുന്ന ഫ് ളിപ് കവര്‍ 285 രൂപ വിലക്കുറവില്‍ ലഭ്യം
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
വൈ-ഫൈ, 3 ജി
1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
HD വീഡിയോ പ്ലേബാക്
8 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഒ.എസ്.
2100 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്
സൗജന്യം: 700 രൂപ വിലവരുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് 109 രൂപ വിലക്കുറവില്‍ ലഭിക്കും
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT സ്‌ക്രീന്‍
1 GHz കോര്‍ടെക്‌സ് A5 പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
ഡ്യുവല്‍ സിം
5 എം.പി. പ്രൈമറി കാമറ
1500 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി യങ്ങ്
സൗജന്യം: 449 രൂപ വിലവരുന്ന ഫോണ്‍ കവര്‍ 148 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യം
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.2 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി
3 എം.പി. പ്രൈമറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz കോര്‍ടെക്‌സ് A5 പ്രൊസസര്‍
1300 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍
സൗജന്യം: 500 രൂപ വിലവരുന്ന 8 ജി.ബി. മൈക്രോ എസ്്.ഡി. കാര്‍ഡ് 199 രൂപ വിലക്കുറവില്‍ ലഭിക്കും
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3 ഇഞ്ച് TFT ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. കാമറ
1200 mAh ബാറ്ററി
സാംസങ്ങ് ഗാലക്‌സി Y ഡ്യുയോസ് ലൈറ്റ്
സൗജന്യം: 500 രൂപ വിലവരുന്ന 8 ജി.ബി. മൈക്രോ എസ്്.ഡി. കാര്‍ഡ് 199 രൂപ വിലക്കുറവില്‍ ലഭിക്കും
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്.
2 എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം
1200 mAh ബാറ്ററി
