Home
Mobile

'സാംസങ്ങ് സമ്മര്‍ ഫെസ്റ്റ്', അതിശയിപ്പിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഫോണുകള്‍

By Lekhaka

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വളരെ ശക്തമായ അടിത്തറയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ കമ്പനി തങ്ങളുടെ ഉപകരണങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും.

'സാംസങ്ങ് സമ്മര്‍ ഫെസ്റ്റ്', അതിശയിപ്പിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഫോണ

ഫോണുകളുടെ സവിശേഷതയെ കണക്കിലെടുത്ത് അതിനു അനുയോജ്യമായ വില നിര്‍ണ്ണയമാണ് സാംസങ്ങ് നല്‍കുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി സാംസങ്ങിന്റെ 'സാംസങ്ങ് സമ്മര്‍ ഫെസ്റ്റ്' എത്തിയിരിക്കുകയാണ്. വമ്പിച്ച ഡിസ്‌ക്കൗണ്ടില്‍ മികച്ച ഫോണുകളാണ് ഇതില്‍ സാംസങ്ങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Samsung Galaxy S8 Plus

Samsung Galaxy S8 Plus

15% ഓഫര്‍

വില: 51,990 രൂപ

ഓഫര്‍ വില: 43,990 രൂപ

സവിശേഷതകള്‍

. 6.2 ഇQHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. വൈഫൈ

. ബ്ലൂട്ടൂത്ത്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus

Samsung Galaxy A8 Plus

വില: 45,990 രൂപ

ഓഫര്‍ വില: 37,990 രൂപ

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 8എംപി സെക്കന്‍ഡറി ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy On7 Prime

Samsung Galaxy On7 Prime

വില : 14,990 രൂപ

ഓഫര്‍ വില: 12,990 രൂപ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം/ 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S8

Samsung Galaxy S8

ഓഫര്‍: 16%

വില: 45,990 രൂപ

 ഓഫര്‍ വില: 37,990 രൂപ

സവിശേഷതകള്‍

. 5.8 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9/ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4/6 ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. ഐറിസ് സ്‌കാനര്‍

. IP68

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy on MAX

Samsung Galaxy on MAX

ഓഫര്‍: 14%

വില: 13,900 രൂപ

ഓഫര്‍ വില: 11,990 രൂപ

സവിശേഷതകള്‍

. 5.7 ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy J3 Pro

Samsung Galaxy J3 Pro

ഓഫര്‍: 13%

വില: 7490 രൂപ

ഓഫര്‍ വില: 6,490 രൂപ

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.5 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 2600എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Samsung summer FEST 2018 Discount offers on Galaxy S8 Plus, Galaxy A8 Plus, Galaxy on7 Prime and more smartphones, accessories and more gadgets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X