വളക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുളള സാംസഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ 2015-ല്‍....!

വളക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണുകള്‍ സാംസഗ് ഇറക്കുമെന്ന് മുന്‍പും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വെബ് സൈറ്റുകളില്‍ ഇതിന്റെ ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും അടക്കം വരികയും ചെയ്തു.

വളക്കാന്‍ കഴിയുന്ന സാംസഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ 2015-ല്‍...!

മടക്കി പോക്കറ്റിലിടാവുന്ന ഇത് എന്ന് വിപണിയിലെത്തുമെന്ന വിവരം സാംസഗ് വ്യക്തമാക്കിയിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ചരിത്രമൂഹര്‍ത്തമാകാവുന്ന ഈ ഫോണ്‍ സാംസഗ് 2015-ല്‍ ഇറക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

വളക്കാന്‍ കഴിയുന്ന സാംസഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ 2015-ല്‍...!

2012 കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസഗ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് കൊണ്ടുവന്നിരുന്നു. അന്നു മുതല്‍ സാങ്കേതിക വിദഗ്ദ്ധര്‍ ഈ ഫോണ്‍ എങ്ങനെയാകുമെന്ന് കൗതുകപൂര്‍വം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

വളക്കാന്‍ കഴിയുന്ന സാംസഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ 2015-ല്‍...!

സാംസങ്ങ് ഇന്‍വെസ്‌റ്റേഴ്‌സ് ഫോറത്തിലാണ് കമ്പനിയുടെ ബിസിനസ് സ്ട്രാറ്റജിക് ടീം വൈസ് പ്രസിഡന്റ് ലീ ചാങ് ഹൂണ്‍ ഈ വിവരം വ്യക്തമാക്കിയത്.

English summary
Samsung will launch flexible display cut smartphone model on 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot