സാംസംഗ് ഗാലക്സി പ്ലെയര്‍ 3.6 സ്മാര്‍ട്ഫോണ്‍
oi
-Staff
By Super

സാംസംഗ് ഗാലക്സി പ്ലെയര്‍ 3.6 സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി. 3.6 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്സ്ക്രീന്‍ ഡിസ്പ്ലെയുള്ള ഫോണില്‍ മീഡിയ പ്ലെയര്‍ സൗകര്യവും ഉണ്ട്.
പ്രധാന സവിശേഷതകള്‍
- 1500mAh റിമൂവബിള്‍ ബാറ്ററി
- 1 ജിഗാഹെര്‍ട്സ് ഹമ്മിംഗ് ബേര്‍ഡ് പ്രോസസര്‍
- 3.6 ഇഞ്ച് ഡിസ്പ്ലെ3 മെഗാപിക്സല്‍ ക്യാമറ
- 512 എംബി റാം
- ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ്
- 32 ജിബി വരെ എക്സ്റ്റേണല്‍ മെമ്മറി
ടച്ച്സ്ക്രീന്‍ സൗകര്യത്തോടെയാണ് എത്തുന്നതെങ്കിലും പവര്‍ ഓണ്‍/ഓഫ് ചെയ്യുന്നതിനും വോള്യം നിയന്ത്രിക്കുന്നതിന് വേണ്ടിയും ഇതില്‍ പ്രത്യേക ബട്ടണുകള്‍ ഉണ്ട്. ഏകദേശം 15,000 രൂപ വിലവരുന്ന ഈ ഫോണില്‍ വിവിധ ഓഡിയോ വീഡിയോ ഫയലുകള്‍ പ്ലേ ചെയ്യാനാകും. 8ജിബി, 16ജിബി ഇന്റേണല്‍ സ്റ്റോറേജുകളില്‍ ഈ ഹാന്‍ഡ്സെറ്റ് വില്പനക്കെത്തും.
ബ്ലൂടൂത്ത് 3.0, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളാണ് ഇതിലുള്ളത്. ഡ്യുവല്‍ ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ദക്ഷിണകൊറിയന്‍ വിപണിയിലാണ് സാംസംഗ് ഈ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇത് ആഗോളവിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications