ഒരു മിര്‍ഫി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉത്സവം ആസ്വദിക്കാം!

Written By:

ഉത്സവ സീസണുകള്‍ എത്തുകയായി. ഈ സന്തുഷ്ട അവസരത്തില്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇനി മിര്‍ഫി മതിയാകും, അങ്ങനെ നിങ്ങളുടെ മനോഹര വേളകള്‍ എന്നെന്നും ഓര്‍ത്തിരിക്കാം.

ഈ ഒരു അവസരത്തില്‍ ലീഇക്കോ ഒരു പ്രത്യേക അനുഭവവം കൊണ്ടു വരുകയാണ്, അതാണ് മിര്‍ഫി അല്ലെങ്കില്‍ മിറര്‍ സെല്‍ഫി.

ഒരു മിര്‍ഫി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉത്സവം ആസ്വദിക്കാം!

ഇതു വഴി ലീഇക്കോ ഒരു മത്സരം തന്നെ വയ്ക്കുകയാണ്. അതിന്റെ പേരാണ് '#LeEcoFestiveMirfie contest', ഇതില്‍ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കും ലീഇക്കോ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതില്‍ എങ്ങനെ പങ്കെടുക്കാം!

ഈ ഒരു മത്സരം നടക്കുന്നത് ഡെല്‍ഹിപീഡ ലിറ്റില്‍ ബ്ലാക്ക് ബുക്ക് എന്നിവയില്‍ ഒക്ടോബര്‍ 15 മുതല്‍ 18 വരെയാണ്. ഇത് വളരെ എളുപ്പമാണ്, നിങ്ങളുടെ ലീഇക്കോ സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങളുടെ ഉത്സവങ്ങള്‍ മിര്‍ഫി അല്ലെങ്കില്‍ മിറര്‍ സെല്‍ഫിയില്‍ എടുക്കുക.

സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുക

ഇതില്‍ പങ്കെടുക്കുന്നവര്‍ അവരുടെ മിര്‍ഫികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്, ഒരു കാര്യം പ്രത്യേം ശ്രദ്ധിക്കേണ്ടത് ടാഗ് കൊടുക്കാന്‍ മറക്കരുത് #LeEco and#LittleBlackBook or #Delhipedia എന്നിങ്ങനെ.

പ്രത്യേക ഓഫറുകള്‍

ഇതിലെ വിജയികള്‍ക്ക് ലീഇക്കോ പ്രത്യേക സമ്മാനങ്ങളാണ് നല്‍കുന്നത്, അതായത് ബ്ലൂട്ടൂത്ത് സ്പീക്കര്‍, ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍, CDLA ഹെഡ്‌സെറ്റുകള്‍, മെറ്റാലിക് ഇയര്‍ഫോണുകള്‍ എന്നിവ.

വാങ്ങാത്തവര്‍ക്കു ഇപ്പോള്‍ വാങ്ങാം

ഇതു വരെ ലീഇക്കോ ഉത്പന്നങ്ങള്‍ വാങ്ങാത്തവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുത്ത് ലീഇക്കോ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the festive season already underway, everyone is geared up to make the most of the good times. Nothing compares to the sheer joy of capturing every moment with a selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot